ബട്‌ലർ കരുത്തായി; ടീമിന്റെ ശരീരഭാഷ വിജയികളുടേതെന്ന് സഞ്ജു; ടീമിനെ സഞ്ജു നന്നായി നയിക്കുന്നുവെന്ന് സംഗക്കാര
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബട്‌ലർ കരുത്തായി; ടീമിന്റെ ശരീരഭാഷ വിജയികളുടേതെന്ന് സഞ്ജു; ടീമിനെ സഞ്ജു നന്നായി നയിക്കുന്നുവെന്ന് സംഗക്കാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2021, 11:38 am IST
FacebookTwitterWhatsAppTelegram

മുംബൈ: രാജസ്ഥാൻ റോയൽസിന്റെ വിജയാഘോഷങ്ങളിൽ നിറഞ്ഞ് നായകൻ സഞ്ജു സാംസൺ. ഒപ്പം സംഗക്കാരയുടെ പ്രശംസയും. ഋഷഭ് പന്തിന്റെ ഡൽഹി ക്യാപ്പിറ്റൽ സിനെതിരെ പൊരുതി നേടിയ ജയം ആഘോഷിക്കുകയായിരുന്നു സഞ്ജുവും കൂട്ടരും.

മത്സര ശേഷം ഡ്രസ്സിംഗ് റൂമിൽ ഒരുമിച്ച് കൂടിയ താരങ്ങളുടെ ശരീര ഭാഷ വിജയികളു ടേതാണെന്ന് സഞ്ജു സാംസൺ പറഞ്ഞു.  കളിക്കളത്തിൽ നിർണായക തീരുമാനങ്ങ ളെടുക്കാൻ ഇംഗ്ലീഷ് താരം ജോസ് ബട്‌ലർ ഏറെ സഹായിച്ചുവെന്ന സഞ്ജുവിന്റെ വിലയിരുത്തൽ ടീമംഗങ്ങൾ കയ്യടിച്ചാണ് സ്വീകരിച്ചത്. ടീമിന്റെ പോരാട്ട വീര്യത്തെ പ്രശംസിച്ച സംഗക്കാര മില്ലറിനേയും അവസാന നിമിഷം വിജയം ടീമിന്റേതാക്കി മാറ്റിയ ക്രിസ് മോറിസിനേയും അഭിനന്ദിച്ചു.

മികച്ച ബാറ്റ്‌സ്മാന്മാരായ ശിഖർ ധവാനേയും പൃഥ്വിഷായേയും പുറത്താക്കിയതാണ് രാജസ്ഥാന് മേൽകൈ നൽകിയത്. ഡൽഹിയെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കിയ സഞ്ജുവിന്റെ നായക മികവിനെ സംഗക്കാര അഭിനന്ദിച്ചു. ഒരോ വിക്കറ്റ് വീഴ്ചയിലും സഞ്ജു ടീമിന് നൽകുന്ന പിന്തുണ ടീം ഡയറക്ടർ കൂടിയായ സംഗക്കാര എടുത്തുപറഞ്ഞു.

Tags: rajasthan royalsIPL SANJUipl-RR
ShareTweetSendShare

More News from this section

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies