ദൈവത്തിന്റെ കരങ്ങളിലെ പാലം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദൈവത്തിന്റെ കരങ്ങളിലെ പാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2021, 12:19 pm IST
FacebookTwitterWhatsAppTelegram

നാം കണ്ടറിഞ്ഞുതും കേട്ടറിഞ്ഞതുമായ നിരവധി കൗതുകകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കിടപ്പുണ്ട്. എന്നാല്‍ അവയില്‍ ചിലതിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ അവയെല്ലാം കഥയാണോ യാഥാര്‍ത്ഥ്യമാണോ എന്ന കാര്യത്തില്‍ നമ്മുക്ക് സംശയം തോന്നാം. അത്തരത്തില്‍ ഒന്നാണ് വിയറ്റ്‌നാമില്‍ സ്ഥിതി ചെയ്യുന്ന കോ വാങ് എന്ന പാലം. ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ ഇരു കൈകളാല്‍ ഈ പാലത്തെ താങ്ങി നിര്‍ത്തിയതു പോലെയേ തോന്നുകയുള്ളു. സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് കാടിന് നടുക്കുള്ള ഈ കോ വാങ് പാലം.

ഈ സ്ഥലം കാണാന്‍ നിരവധി സഞ്ചാരികളാണ് ദിവസവും ഇങ്ങോട്ടേക്ക് എത്തുന്നത്. ദൈവ കരങ്ങളിലെ പാലം എന്നാണ് ഇവിടെ എത്തുന്ന സഞ്ചാരികള്‍ ഈ പാലത്തെ വിശേഷിപ്പിക്കുന്നത്. സഞ്ചാരികള്‍ക്ക് അത്രയും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായി സ്ഥാനം പിടിച്ചിട്ടുണ്ട് ഈ പാലം. 1919 ല്‍ ടനാങ് എന്ന സ്ഥലത്ത് ഫ്രഞ്ചുകാരാണ് ഈ പാലം പണി കഴിപ്പിച്ചത്. ഹില്‍സ്റ്റേഷന് സമീപത്ത് 150 മീറ്റര്‍ നീളത്തില്‍ ഈ പാലം സ്ഥിതി ചെയ്യുന്നു. അന്നു മുതല്‍ തന്നെ ഇങ്ങോട്ടേക്ക് നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും വിനോദ സഞ്ചാര മേഖലയ്‌ക്ക് ഉണര്‍വേകാനും കൂടി ആകര്‍ഷകമായ ഒരുപാട് സൗകര്യങ്ങളും കൗതുക കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ അത്ഭുത പാലം തേടി വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഇങ്ങോട്ടേക്ക് എത്താറുമുണ്ട്. ഇതിന് സമീപത്തായി പണി കഴിപ്പിച്ച കോട്ടയും മെഴുക് മ്യുസിയവും വളരെ പ്രശസ്തമാണ്. സഞ്ചാരികള്‍ക്കായി കേബിള്‍ കാര്‍ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് വിയറ്റ്‌നാം ഗവണ്‍മെന്റ് എല്ലാ വര്‍ഷവും ഇവിടെ നടപ്പിലാക്കുന്നത്.

Tags: vietnam
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies