നോ ബോളുകൾ നിർണ്ണായകമായി; അവസാന നിമിഷത്തെ മുംബൈ മാജിക് നടന്നില്ല
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നോ ബോളുകൾ നിർണ്ണായകമായി; അവസാന നിമിഷത്തെ മുംബൈ മാജിക് നടന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2021, 01:53 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : ഐ.പി.എല്ലിൽ ആറുവിക്കറ്റിന് ഡൽഹി നേടിയ ജയത്തിൽ മുംബൈ നൽകിയത് നിർണ്ണായക നിമിഷത്തെ നോ ബോളുകൾ. അവസാന ഓവറുകളിൽ ശക്തമായ സമ്മർദ്ദത്തിലൂടെ എതിരാളികളെ കുരുക്കുന്ന മുംബൈയുടെ ബൗളിംഗ് മാജിക് ഇന്നലെ പ്രകടമായില്ല. ഇതോടെ മൂന്നാം ജയത്തോടെ ഋഷഭ് പന്തും ടീമും മുന്നേറി.

74ന് 2 എന്ന നിലയിൽ നിന്നും മുംബൈ ബാറ്റിംഗിൽ 86ന് 6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യൻ സീനിയർ താരം അമിത് മിശ്രയുടെ നാല് വിക്കറ്റ് നേട്ടമാണ് ഡൽഹിക്ക് കരുത്തായത്. കഴിഞ്ഞ സീസണിൽ നാലു കളികളിൽ ഏറ്റുമുട്ടിയപ്പോൾ ജയം മുംബൈയ്‌ക്കൊപ്പമായി രുന്നു. ആ ക്ഷീണം ഒരു പരിധിവരെ ഇന്നലെ തീർക്കാൻ ഡൽഹിക്കായി. ഇതുവരെ 29 മത്സരങ്ങളിൽ ഏറ്റുമുട്ടിയതിൽ 16ലും ജയം മുംബൈയ്‌ക്കൊപ്പമാണ്. 13ൽ ഡൽഹിയും വിജയം നേടി.

അവസാന ഓവറുകളിൽ ബോൾട്ടും ബൂംറയും നടത്താറുള്ള കൃത്യതയാർന്ന ബൗളിംഗി ലുണ്ടായ പാളിച്ചയാണ് ഡൽഹിക്ക് ഗുണമായത്. ബുംറ മൂന്ന് നോബോളും ഒരു വൈഡും എറിഞ്ഞത് ഡൽഹിക്ക് ഗുണമായി. സമ്മർദ്ദം കുറഞ്ഞ ഡൽഹി അവസാന ഓവർ എറിഞ്ഞ പൊള്ളാർഡിനെ ബൗണ്ടറി പായിച്ചതോടെ വിജയം അനായാസമാക്കി. വിൻഡീസ് താരം ഹെറ്റ്‌മെയറാണ് ബൗണ്ടറി നേട്ടത്തിലൂടെ വിജയത്തോടെ അടുപ്പിച്ചത്. തൊട്ടടുത്ത പന്ത് നോബോളായതിനാൽ ജയം സ്വന്തമായി.

Tags: IPLmumbai-delhi
ShareTweetSendShare

More News from this section

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies