കരീബിയന്‍ കടല്‍ തീരത്തെ വെണ്ണക്കല്‍ ക്ഷേത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

കരീബിയന്‍ കടല്‍ തീരത്തെ വെണ്ണക്കല്‍ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2021, 11:38 am IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തതകള്‍ നിറഞ്ഞ നിരവധി ക്ഷേത്രങ്ങള്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്. അത്തരത്തിലൊന്നാണ് കരീബിയന്‍ കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച അതിമനോഹരമായ ശിവ ക്ഷേത്രം. ട്രിനിഡാഡ് – ടുബാഗോ എന്ന ചെറുദ്വീപ് രാഷ്‌ട്രത്തില്‍ ട്രിനിഡാഡിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള പരിയ ഉള്‍ക്കടലിലേക്കുള്ള ഇരുന്നൂര്‍ മീറ്റര്‍ പാതയിലാണ് ഈ അതിമനോഹരമായ വെണ്ണക്കല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1947 ല്‍ ശിവാനന്ദ് സാധു എന്ന ഇന്ത്യക്കാരനായ ഒരു സന്യാസിയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതീകമായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. ശിവഭഗവാന്‍ മാത്രമല്ല, ഹനുമാന്‍, ദുര്‍ഗ തുടങ്ങിയ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട്. ഞായറാഴ്ച മാത്രമേ ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുളളൂ എന്നാല്‍എല്ലാ മതസ്ഥര്‍ക്കും ഇവിടെ ഒരുപോലെ പ്രവേശിക്കാനാവുന്നതാണ്. 1947 നിര്‍മിച്ച ശിവാനന്ദ് നിര്‍മ്മിച്ച ഈ ക്ഷേത്രം കോടതി ഇടപെട്ട് പൊളിച്ചു നീക്കി. കൂടാതെ അദ്ദേഹത്തിന്റെ പേരില്‍ നിയമലംഘനത്തിന് പിഴ ചുമത്തി ജയിലില്‍ അടച്ചു.

എന്നാല്‍ ജയില്‍മോചിതനായ അദ്ദേഹം പുതിയൊരു ക്ഷേത്രത്തിന് തുടക്കം കുറിച്ചു. ആര്‍ക്കും തന്നെ അവകാശപ്പെടാന്‍ കഴിയാത്ത സ്ഥലം കണ്ടെത്തി. നീണ്ട 25 വര്‍ഷങ്ങള്‍ കൊണ്ട് ക്ഷേത്രം നിര്‍മ്മിച്ചു. 1995 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി. വൈകാതെ ക്ഷേത്രം ഒരു ദേശീയ പൈതൃക സ്വത്തായി ട്രിനിഡാഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയും ട്രിനിഡാഡും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി ഇത് നിലകൊള്ളുന്നു. ഇവിടെയെത്തുന്ന ഭൂരിഭാഗം ടൂറിസ്റ്റുകള്‍ക്കും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരിടമായി ഇവിടം മാറി.

Tags: SIVA TEMPLE
Share
Tweet
SendShare

More News from this section

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies