ഐ.പി.എല്ലിൽ ഇന്ന് സഞ്ജുവും രോഹിത് ശർമ്മയും നേർക്കുനേർ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്ലിൽ ഇന്ന് സഞ്ജുവും രോഹിത് ശർമ്മയും നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2021, 03:15 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഈ ആഴ്ചയിൽ രണ്ടു മത്സരങ്ങൾ നടക്കുന്ന ആദ്യദിനത്തിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ഡൽഹിയിലെ അരുൺ ജെറ്റ്ലി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ടു ടീമുകളും തുല്യജയം നേടിയാണ് നിൽക്കുന്നതെങ്കിലും രാജസ്ഥാൻ ഒരു കളി കുറച്ചാണ് കളിച്ചത്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ ചെറിയ സ്‌കോറിലൊതുക്കിയ രാജസ്ഥാൻ സഞ്ജുവിന്റെ പക്വതയാർന്ന ഇന്നിംഗ്‌സിന്റെ ബലത്തിൽ മത്സരം കയ്യിലാക്കി.

ക്രിസ് മോറിസിന്റെ ഓൾറൗണ്ട് മികവിലും മുസ്താഫിസുർ റഹ്മാൻ, ചേതൻ സക്കാരിയ, ആകാശ് സിംഗ് എന്നിവർ മികച്ച ഫോമിലാണ്. മുംബൈ പക്ഷെ മദ്ധ്യനിരയുടെ തകർച്ചയിൽ ആകെ പതറുന്ന കാഴ്ചയാണ്. പാണ്ഡ്യ സഹോദരന്മാരുടെ ഫോം ഔട്ടും ഓപ്പണർമാരുടെ സ്ഥിരതയില്ലായ്മയും രോഹിതിനെ അലട്ടുകയാണ്. സൂര്യകുമാർ യാദവും ഇഷാൻ കിഷനും മിന്നും ഫോമിലേക്കുയരുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

സ്വയം മികച്ച സ്‌കോറിലേക്ക് ഇതുവരെ രോഹിതിന് ഉയരാനുമാകാത്തത് ക്ഷീണമാണ്. എന്നാൽ ഇതിനെല്ലാം പരിഹാരമായാണ് മാരകമായ ബൗളിംഗ് നിരയുള്ളത്. ബുംമ്രയും ട്രെൻഡ് ബോൾട്ടും, രാഹുൽ ചാഹറും നടത്തുന്ന മികച്ച ബൗളിംഗാണ് മുംബൈയുടെ കരുത്ത്.

Tags: IPLsanju
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies