കൈകളിലെ തരിപ്പ് നിസ്സാരമായി കാണരുത്; അറിഞ്ഞിരിക്കാം അതിന്റെ കാരണങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൈകളിലെ തരിപ്പ് നിസ്സാരമായി കാണരുത്; അറിഞ്ഞിരിക്കാം അതിന്റെ കാരണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2021, 11:26 am IST
FacebookTwitterWhatsAppTelegram

മിക്ക ആളുകളും അനുഭവിക്കുന്ന ഒന്നാണ് കൈകള്‍ തരിപ്പ്. പലരും എഴുന്നേല്‍ക്കുന്നത് കൈകള്‍ തരിപ്പ് അനുഭവിച്ച് കൊണ്ടായിരിക്കും. എന്നാല്‍ എന്താണ് ഈ മരവിപ്പിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. ഈ അവസ്ഥയെ പാരസ്തേഷ്യ എന്നാണ് എന്നാണ് പറയുന്നത്. പക്ഷേ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്, ഇത് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് എന്നുള്ളത് പലര്‍ക്കും അറിയില്ല. ഈ അവസ്ഥയെക്കുറിച്ച് പലര്‍ക്കും വിവരിക്കാന്‍ അറിയാത്തതാണ് പ്രധാന പ്രശ്നം. സാധാരണയായി ഞരമ്പുകളില്‍ നിരന്തരമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. പാരസ്തേഷ്യ പൊതുവേ നിരുപദ്രവകരമാണ്,

പക്ഷേ ഇത് പതിവായി അനുഭവപ്പെടുമ്പോള്‍ ഒരു അടിസ്ഥാന രോഗത്തിന്റെ ലക്ഷണമാകാം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉറങ്ങുന്ന രീതി കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ കൈകള്‍ കൃത്യമായി വെക്കുന്നതിന് ശ്രദ്ധിക്കണം. കമിഴ്ന്ന് കിടന്ന് കൈകള്‍ വയറിന് മുകളില്‍ വെച്ച് ഉറങ്ങുക, തലയ്‌ക്ക് താഴെ കൈകൊണ്ട് പിന്നില്‍ കിടക്കുക, അല്ലെങ്കില്‍ വശത്ത് കൈകള്‍ വെച്ച് കിടക്കുക, കൈകള്‍ വളച്ചൊടിച്ച് കിടക്കുക എന്നിവ നമ്മുടെ ഉറക്കങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന മോശം ഉറക്ക രീതികളാണ്

ഇവ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഇതാണ് മരവിപ്പിന്റെ പ്രധാന കാരണം. കൈത്തണ്ട വേദന, ദുര്‍ബലമായ പിടി, കൈയിലെ മരവിപ്പ് എന്നിവയാണ് പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ നേരിടുന്ന പ്രധാന അവസയവങ്ങള്‍. വേദന സാധാരണയായി സ്വയം അപ്രത്യക്ഷമാകും, പക്ഷേ ഇത് 2 ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍, ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. വിറ്റാമിന്‍ ബി 12 വിന്റെ അളവ് കുറയുകയാണെങ്കില്‍ പലപ്പോഴും കൈകാലുകള്‍ മരവിപ്പ് അനുഭവപ്പെടുന്നു. നല്ല ഭക്ഷണരീതി വിറ്റാമിന്‍ കുറവുകള്‍ ഒഴിവാക്കാനും നാഡീ വേദന കുറയ്‌ക്കാനും സഹായിക്കും. ഒപ്പം പതിവ് വ്യായാമം നമ്മുടെ രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യും.

Tags: health benifits
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies