അക്രമങ്ങളെ കുറിച്ച് ഫേസ്ബുക്ക് ലൈവിൽ തുറന്നു പറഞ്ഞ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി ; നായ്ക്കളെ കഴുത്തറുത്ത് കൊന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അക്രമങ്ങളെ കുറിച്ച് ഫേസ്ബുക്ക് ലൈവിൽ തുറന്നു പറഞ്ഞ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി ; നായ്‌ക്കളെ കഴുത്തറുത്ത് കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2021, 07:48 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : തൃണമൂൽ ഗുണ്ടകളുടെ അക്രമങ്ങളെ കുറിച്ച് ഫേസ്ബുക്ക് ലൈവിൽ തുറന്നു പറഞ്ഞ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി .

തിരഞ്ഞെടുപ്പിൽ വിജയിച്ച് മണിക്കൂറുകൾക്കകമാണ് തൃണമൂൽ ഗുണ്ടകളുടെ ഈ അക്രമം . ബിജെപി പ്രവർത്തകനായ അവിജിത് സർക്കാരാണ് കൊല്ലപ്പെട്ടത് . തൃണമൂൽ ഗുണ്ടകൾ തനിക്ക് നേരെ നടത്തിയ അക്രമത്തെ കുറിച്ച് അവിജിത് ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു .

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം കൊല്ലപ്പെട്ടത് . “എനിക്ക് എങ്ങനെയാണ് ഫേസ്ബുക്കിൽ ലൈവ് വീഡിയോ ചേയ്യേണ്ടതെന്ന് അറിയില്ല . അവർ എന്റെ കൺമുന്നിലാണ് ബോംബുകൾ എറിഞ്ഞ് എന്റെ വീടിനെയും പാർട്ടി ഓഫീസിനെയും നശിപ്പിച്ചത്. എന്റെ ഒരേയൊരു തെറ്റ് ഞാൻ ഒരു ബിജെപി പ്രവർത്തകനാണ് എന്നതാണ്. ”അദ്ദേഹം പറഞ്ഞു.

താൻ ഒരു നായ പ്രേമിയാണെന്നും നിരവധി തെരുവ് നായ്‌ക്കളെ ദത്തെടുത്തതായും അവിജിത് സർക്കാർ വീഡിയോയിൽ പറയുന്നു . താൻ വളർത്തിയ ദിവസങ്ങൾ പ്രായമുള്ള നായ്‌ക്കുഞ്ഞുങ്ങളെയും തൃണമൂൽ ഗുണ്ടകൾ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി അവിജിത് പറഞ്ഞു .

തൃണമൂൽ നേതാക്കളായ പരേഷ് പോൾ, സ്വപൻ സമന്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നും അവിജിത് വീഡിയോയിൽ പറഞ്ഞിരുന്നു . ഫേസ്ബുക്ക് ലൈവിനു ശേഷമാണ് തൃണമൂൽ ഗുണ്ടകൾ വീണ്ടും അവിജിതിന്റെ വീട്ടിലെത്തിയതും മർദ്ദിച്ച് കൊലപ്പെടുത്തിയതും . ബംഗാളിലെ ബിജെപി പ്രവർത്തകർക്കും ,അവരുടെ വീടുകൾക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.

ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies