ഐ.പി.എല്‍: വിദേശതാരങ്ങള്‍ മടങ്ങി തുടങ്ങി; ഓസ്ട്രേലിയന്‍ താരങ്ങളെ മാലിദ്വീപിലെത്തിച്ച് ബി.സി.സി.ഐ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്‍: വിദേശതാരങ്ങള്‍ മടങ്ങി തുടങ്ങി; ഓസ്ട്രേലിയന്‍ താരങ്ങളെ മാലിദ്വീപിലെത്തിച്ച് ബി.സി.സി.ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2021, 05:18 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ഐ.പി.എൽ നിർത്തിവെച്ചതോടെ വിദേശതാരങ്ങള്‍ മടങ്ങി തുടങ്ങി. ഇന്നലെ വൈകിട്ട് പ്രത്യേക വിമാനത്തില്‍ ഇംഗ്ലണ്ടിന്‍റെ താരങ്ങളെല്ലാം നാട്ടിലെത്തി. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിതിനാല്‍ ഒസീസ് താരങ്ങള്‍ക്ക് മടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ താരങ്ങളെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് ബി.സി.സി.ഐ ഉറപ്പുനല്‍കിയതിന്‍റെ പശ്ചാത്തലത്തില്‍ മാലിദ്വീപിലേയ്‌ക്ക് അടിയന്തിരമായി എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്.

ഇന്ത്യയിലെ താമസം സുരക്ഷിതമല്ലെന്ന് കണ്ട് ഓസീസ് താരങ്ങളെല്ലാം മാലിദ്വീപിലേയ്‌ക്ക് ഇന്നലെയാണ് മാറ്റിയത്. മാത്രമല്ല സാങ്കേതികമായി മാലിദ്വീപ് വേറെ രാജ്യമായതിനാലും താരങ്ങള്‍ക്ക് കൊറോണ ഇല്ലാത്തതിനാലും അവിടെ നിന്ന് നാട്ടിലെത്താനാകുമെന്നതാണ് ഒരു സൗകര്യമായി മാറിയത്. ഓസീസ് താരങ്ങള്‍, പരിശീലകര്‍, കമന്‍റേറ്റര്‍മാര്‍, മറ്റ് ഒഫീഷ്യലുകളെന്നിവരാണ് സംഘത്തിലുള്ളത്. എന്നാലും ഏതാനും ദിവസം മാലിദ്വീപിലെ റിസോര്‍ട്ടുകളില്‍ താമസിച്ച ശേഷമാണ് മടങ്ങുക. ഇതിനിടെ മുന്‍ താരമായ മൈക് ഹസ്സി കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇന്ത്യയിലെ ചികിത്സ കഴിഞ്ഞുമാത്രമേ നാട്ടിലേക്ക് മടങ്ങുകയുള്ളു. താരങ്ങളെ വളരെ പെട്ടന്ന് മാലിദ്വീപിലെത്തിച്ചതിന് ക്രിക്കറ്റ് ഓസ്ട്രേലിയ ബി.സി.സി.ഐയെ നന്ദി അറിയിച്ചു.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies