കറികള്‍ക്ക് രുചി കൂട്ടാൻ മാത്രമല്ല........ആരോഗ്യത്തിനും ഉത്തമമാണ് ഉലുവ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കറികള്‍ക്ക് രുചി കൂട്ടാൻ മാത്രമല്ല……..ആരോഗ്യത്തിനും ഉത്തമമാണ് ഉലുവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2021, 10:25 am IST
FacebookTwitterWhatsAppTelegram

അടുക്കളയില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉലുവ. നല്ല കയ്പുള്ള, മഞ്ഞനിറമുള്ള ഉലുവയും അതിന്റെ പച്ചനിറമുള്ള ഇലകളും ആഹാരത്തിന്റെ ഭാഗമാണ്. ഏതിനും വ്യത്യസ്തമായ രുചി പകരുന്നതിനൊപ്പം അവ ആരോഗ്യത്തിനും ഗുണം ചെയ്യും.
ഉലുവയില്‍ മാംസ്യം, ജീവകം സി, നിയാസിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യവും കാത്സ്യവും, മഗ്‌നീഷ്യവും ഫോസ്ഫറസും ഇരുമ്പും സോഡിയവുമൊക്കെ ഇതിൽ  ഉണ്ട്.

സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് തുല്യമായ ഡയോസ്ജനിന്‍ എന്ന ഘടകം വേറെയും. ഉലുവയും അതിന്റെ ഇലയും ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കും. ഈ ഇലകളില്‍ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും കൂടുതലായി അടങ്ങിയിട്ടുള്ളവയാണ്. ഉലുവയില്‍ കാണപ്പെടുന്ന വെള്ളത്തില്‍ ലയിക്കുന്ന നാരുകളായ ഗാലക്റ്റോമന്നന്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന തരത്തില്‍ വയര്‍ നിറഞ്ഞു എന്ന വികാരം വര്‍ദ്ധിപ്പിച്ച് വിശപ്പ് നിയന്ത്രിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസവും വര്‍ദ്ധിപ്പിക്കും. അതിലൂടെ ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളഞ്ഞ്, മൊത്തത്തിലുള്ള ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്നു.

മിതമായ അളവില്‍ ഉലുവ കഴിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ ഏറെയുണ്ട്.  ഉലുവ പതിവായി കഴിക്കുകയാണെങ്കില്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗീരണം മന്ദീഭവിപ്പിക്കാനും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കഴിയും. ഉലുവച്ചെടിയുടെ വിത്തുകള്‍ സുഗന്ധവ്യഞ്ജനമായും ഉണക്കിയ ഇലകള്‍ ഔഷധമായും പച്ചക്കറികളില്‍ ചേര്‍ക്കാനും ഉപയോഗിക്കാറുണ്ട്. ഉണങ്ങിയ ഇലകളെയാണ് കസ്തൂരി മേത്തി എന്ന് പറയുന്നത്. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ഉലുവ ഉത്പാദിപ്പിക്കുന്ന രാജ്യം.

Tags: health benifits
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies