വര്‍ക്ക് ഫ്രം ഹോം; കമ്പ്യൂട്ടറിന് മുന്നില്‍ അധികസമയം ചെലവഴിക്കേണ്ടി വരുന്നുണ്ടോ....എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വര്‍ക്ക് ഫ്രം ഹോം; കമ്പ്യൂട്ടറിന് മുന്നില്‍ അധികസമയം ചെലവഴിക്കേണ്ടി വരുന്നുണ്ടോ….എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2021, 10:14 am IST
Female student checking her computer

Female student checking her computer

Facebook
Twitter
WhatsAppTelegram

രാജ്യം കൊറോണയെന്ന മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും കരകയറാനുളള പരിശ്രമത്തിലാണ്. ഈ മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങി. ഈ സാഹചര്യത്തിലും മിക്ക ആളുകള്‍ക്കും ജോലി ഭാരം ഒട്ടും കുറയുന്നില്ല. വര്‍ക്ക് ഫ്രം ഹോം എന്ന സമ്പ്രദായം ആരംഭിച്ചതോടെ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. പക്ഷെ ഇത്തരത്തില്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതോടെ കഴുത്തിനും ശരീരത്തും മറ്റും വേദന അനുഭവപ്പെടുന്നത് സ്വാഭാവികം.

കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം മൂലം മാത്രമല്ല, മറിച്ച് കമ്പ്യൂട്ടറിന് മുന്നിലുള്ള തെറ്റായ രീതിയിലുള്ള ഇരിപ്പ് ഉള്‍പ്പടെ കഴുത്തു വേദനയ്‌ക്കു കാരണമാകും. വ്യായാമത്തിന്റെ കുറവ് മൂലവും ചിലരില്‍ കഴുത്തു വേദന ഉണ്ടാകാറുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്കു തേയ്മാനം വരുന്നത് മൂലം ഉണ്ടാകുന്ന സെര്‍വിക്കല്‍ സ്പോണ്ടിലോസിസിന്റെ പ്രധാന ലക്ഷണവും കഴുത്ത് വേദനയാണ്.എന്നാല്‍ എങ്ങനെയാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുക. ഇതിനായി ആദ്യം കമ്പ്യൂട്ടറിന് മുന്നിലുള്ള ഇരിപ്പ് ശരിയായ രീതിയിലാക്കണം.

കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുമ്പോള്‍ നടുവും തലയും നിവര്‍ത്തി വേണം ഇരിക്കാന്‍. കണ്ണുകള്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീനിന് നേരേ വരാത്ത രീതിയില്‍ ആയിരിക്കണം കസേരയുടെ ഉയരം. കാല്‍ മുട്ടുകള്‍ ഇടുപ്പിനു തൊട്ടു താഴെവരത്തക്കവിധം കാല്‍ തറയില്‍ നിന്നും ഉയര്‍ത്തിവയ്‌ക്കണം.ഒരു നിശ്ചിത സമയം ഇടയ്‌ക്കിടെ ഇടവേള എടുക്കേണ്ടത് അനുവാര്യമാണ്. കഴുത്ത് വേദനയ്‌ക്ക് പരിഹാരം കാണാനായി കഴുത്തിന്റെ ചലനശേഷിക്കായുള്ള വ്യായാമങ്ങള്‍ ശരിയായി പിന്തുടരുകയും ചെയ്യുക.

Tags: work from home
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies