രണ്ടാമത്തെ അവസരവും തുലച്ചു; ബാഴ്സയുടെ മുന്നേറ്റം തടഞ്ഞ് ലെവാന്‍റേ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

രണ്ടാമത്തെ അവസരവും തുലച്ചു; ബാഴ്സയുടെ മുന്നേറ്റം തടഞ്ഞ് ലെവാന്‍റേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2021, 05:22 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: ലീഗില്‍ ഒന്നാമതെത്താനുള്ള സുവര്‍ണ്ണാവസരം വീണ്ടും ഇല്ലാതാക്കി മെസ്സിയും കൂട്ടരും. ദുര്‍ബലരായ ലെവാന്‍റയോട് സമനില വഴങ്ങിയതോടെ ബാഴ്സ വീണ്ടും അത്ലറ്റി കോയ്‌ക്ക് പിന്നില്‍ തുടരേണ്ട അവസ്ഥയിലാണ്. ഗോള്‍ വ്യത്യാസത്തിന്‍റെ മികവിലും സമനിലയുടെ ഒരു പോയിന്‍റും നേടിയതിനാല്‍ റയല്‍ മാഡ്രിഡിനെ പിന്തള്ളി രണ്ടാമതെത്തി എന്ന് സമാധാനിക്കാം.

മൂന്ന് ഗോളുകളടിച്ച മത്സരത്തിലും എതിരാളികളെ തളയ്‌ക്കാനാകാത്ത പ്രതിരോധ നിരയെ ഇനി ബാഴ്സയ്‌ക്ക് പഴിക്കാം. 3-3നാണ് ലീഗില്‍ 13 സ്ഥാനത്തുമാത്രമുള്ള ലെവാന്‍റ സൂപ്പര്‍ ടീമായ ബാഴ്സലോണയെ തളച്ചിട്ടത്. കളിയുടെ 25-ാം മിനിറ്റില്‍ നായകന്‍റെ ദൗത്യം ഏറ്റെടുത്ത മെസ്സി തന്നെ ആദ്യ ഗോള്‍ നേടി. പത്തു മിനിറ്റ് തികയും മുന്നേ പെഡ്രി ബാഴ്സയ്‌ക്കായി രണ്ടാം ഗോളും സ്വന്തമാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി നേരെ തിരിയുന്ന കാഴ്ചയാണ് കണ്ടത്.

57-ാം മിനിറ്റില്‍ ലെവാന്‍റേയ്‌ക്കായി ഗോണ്‍സാലോ ലീഡ് 1-2 ആക്കി കുറച്ചപ്പോള്‍ രണ്ടു മിനിറ്റിനകം ബാഴ്സ പോസ്റ്റിലേക്ക് വീണ്ടും ഇരച്ചെത്തിയ ലെവാന്‍റേ പട സമനില പിടിച്ചു. ജോസ് നൊഗാലെസാണ് 59-ാം മിനിറ്റിലെ ഗോള്‍ നേടിയത്. 64-ാം മിനിറ്റില്‍ ഓസ്മാനേ ഡെബാലേ ബാഴ്സയെ 3-2ന് മുന്നിലെത്തിച്ചെങ്കിലും 83-ാം മിനിറ്റില്‍ സെര്‍ജിയോ ലിയോണിലൂടെ ലെവാന്‍റേ വിജയതുല്യമായ സമനില നേടി ബാഴ്സയെ നിരാശരാക്കി.

Tags: messibarcelona
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies