വീട്ടിലെ ഈ മുറികളില്‍ ചെരിപ്പിട്ട് കയറാമോ ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

വീട്ടിലെ ഈ മുറികളില്‍ ചെരിപ്പിട്ട് കയറാമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2021, 10:02 am IST
FacebookTwitterWhatsAppTelegram

ആദ്യ കാലങ്ങളില്‍ വീടികത്തേക്ക് ചെരുപ്പ് കയറ്റുക പോലുമില്ലായിരുന്നു . എന്നാല്‍ ഇന്ന് കിടപ്പു മുറിയിലെ കട്ടിനടിയില്‍ പോലും ചെരുപ്പ് സൂക്ഷിക്കുന്നു. പക്ഷേ ഇത് നമ്മുടെ വീട്ടിലെ വാസ്തു വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു.  വീട്ടിനകത്ത് ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലാത്ത ചില ഇടങ്ങള്‍ വാസ്തുവില്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതുമൂലം വീട്ടില്‍ വാസ്തു ദോഷം സംഭവിക്കുന്നു. അതിന്റെ ഫലങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ പ്രകടമാവുകയും ചെയ്യുന്നു. വാസ്തുശാസ്ത്രമനുസരിച്ച് വീട്ടില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലാത്ത ഇടങ്ങള്‍ ഇതാണ്.

ചെരിപ്പ് ധരിച്ച് വീട്ടിലെ അരി സൂക്ഷിക്കുന്ന മുറിയിലേക്ക് പോകുന്നത് അശുഭകരമാണ്. ധാന്യത്തെ ലക്ഷ്മി ആയിട്ടാണ് കണക്കാക്കുന്നത് അതു കൊണ്ടു തന്നെ ദേവീ സാന്നിദ്ധ്യമുളളയിടത്ത് ചെരിപ്പ് ധരിച്ച് പ്രവേളിക്കാന്‍ പാടില്ല. ഇത് ചെയ്യുന്നതിലൂടെ, വീട്ടില്‍ ഭക്ഷണത്തിന് കുറവുണ്ടാകുന്നുവെന്നാണ് പഴമക്കാർ പറയുന്നത് . പൂജാമുറിയില്‍ ചെരിപ്പും ധരിച്ച് പ്രവേശിക്കാന്‍ ഒരിക്കലും പാടില്ല. ക്ഷേത്രങ്ങളുടെ ഉളളില്‍ കയറുമ്പോള്‍ സാധാരണയായി നാം ചെരുപ്പ് ധരിക്കാറില്ല. അതു പോലെ തന്നെയാണ് വീട്ടിലെ പൂജാമുറിയും.

ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ സാമ്പത്തിക നഷ്ടം ആരംഭിക്കുകയും കുടുംബത്തില്‍ വിള്ളലുണ്ടാവുമെന്നും കരുതപ്പെടുന്നു. അതിനാല്‍ പൂജാമുറിയില്‍ ഒരിക്കലും ചെരിപ്പ് ധരിച്ച് പ്രവേശിക്കരുത്. അടുക്കളയില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കുന്നത് അന്നപൂര്‍ണ ദേവിയെ ശല്യപ്പെടുത്തുന്നുവെന്നും പറയപ്പെടുന്നു. ഇക്കാരണത്താല്‍, അടുക്കളയില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കാതിരിക്കുക.

 

Tags: homevasthu
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies