ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇനി രണ്ടു പോരാട്ടങ്ങള്‍ മാത്രം; മുന്‍നിര ടീമുകള്‍ക്ക് ഇന്ന് മത്സരം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇനി രണ്ടു പോരാട്ടങ്ങള്‍ മാത്രം; മുന്‍നിര ടീമുകള്‍ക്ക് ഇന്ന് മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2021, 06:38 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കൊറണകാലത്തെ പോരാട്ടങ്ങള്‍ അവസാനഘട്ട ത്തിലേക്ക്. ആകെ 38 മത്സരങ്ങളുള്ളതില്‍ എല്ലാ ടീമുകളും 37-ാം മത്സരത്തിന് ഇന്നുമുതല്‍ ഇറങ്ങുകയാണ്. ലീഗില്‍ തലപ്പത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിനും ഇന്ന് പോരാട്ടമുണ്ട്. മൂന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍ നാളെ ചെല്‍സിയെ നേരിടാനിറങ്ങും.

യുണൈറ്റഡ് ഇന്ന് ഫുള്‍ഹാമിനെതിരേയും സിറ്റി ബ്രൈറ്റണിനെതിരേയുമാണ് കളത്തി ലിറങ്ങുന്നത്. ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ പത്താം സ്ഥാനക്കാരായ ലീഡ്സ് യുണൈറ്റഡും പതിനാലാം സ്ഥാനക്കാരായ സതാംപടണും ഏറ്റുമുട്ടും.

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാകേണ്ടി വന്ന സിറ്റി ഇത്തവ ബഹുദൂരം മുന്നേറിയാണ് 36 മത്സരങ്ങളിലായി 26 ജയവും 5 സമനിലയും നേടി 83 പോയിന്‍റു കള്‍ സ്വന്തമാക്കിയത്. 20 ജയങ്ങളും 10 സമനിലയുമായി യുണൈറ്റഡ് 70 പോയിന്‍റോടെ രണ്ടാം സ്ഥാനത്തെത്തി. ലെസ്റ്റര്‍ 66 പോയിന്‍റോടെ മൂന്നാമതും ചെല്‍സി 64 പോയിന്‍റോടെ നാലാമ തുമാണ്. കഴിഞ്ഞ സീസണിലെ ജേതാക്കളായ ലിവര്‍പൂള്‍ 63 പോയിന്‍റുമാത്രം കരസ്ഥമാക്കി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ട അവസ്ഥയിലാണ്. ഇനിയുള്ള രണ്ടു മത്സരം ജയിച്ചാലും പരമാവധി മൂന്നാം സ്ഥാനത്തിനപ്പുറം ലിവര്‍പൂളിന് പ്രതീക്ഷിക്കാനാകില്ല.

Tags: english premier league
Share
Tweet
SendShare

More News from this section

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies