ബാലപീഡനം; പുരോഹിതരെ ഉടൻ നീക്കണം; കത്തോലികാ സഭ ക്രിമിനൽ ചട്ടം ഭേദഗതിയുമായി പോപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാലപീഡനം; പുരോഹിതരെ ഉടൻ നീക്കണം; കത്തോലികാ സഭ ക്രിമിനൽ ചട്ടം ഭേദഗതിയുമായി പോപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2021, 12:08 pm IST
Pope Francis

Pope Francis

Facebook
Twitter
WhatsAppTelegram

മിലാൻ:  ബാലപീഡനം നടത്തുന്ന സഭാ പുരോഹിതർക്ക് ശിക്ഷ ഉറപ്പ് നൽകി കത്തോലിക്കാ സഭാ ചട്ടങ്ങളിൽ ഭേദഗതി. ഫ്രാൻസിസ് മാർപ്പാപ്പയാണ് സഭാ നിയമങ്ങളിലെ ഭേദഗതിക്ക് അനുമതി നൽകിയത്. കുട്ടികൾക്ക് നേരെ നടത്തുന്ന നേരെ നടത്തുന്ന ഏതു അതിക്രമവും ലൈംഗിക പീഡന ശ്രമങ്ങളും കർശനമായ നിയമവ്യവസ്ഥയുടെ ചട്ടക്കൂട്ടിൽ കൊണ്ടുവരുമെന്നും പോപ്പ് വ്യക്തമാക്കി.

ബാല പീഡനം ഒരു പുരോഹിതന്റെ ഭാഗത്തുനിന്നുണ്ടാവുക എന്നാൽ വലിയ അനീതിയാണ്. അത്തരം ആളുകളെ ഉടൻ സഭാ നേതൃത്വത്തിൽ നിന്നും പദവികളിൽ നിന്നും മാറ്റിനിർത്തി അന്വേഷണവും ശിക്ഷയും നൽകുമെന്നും പോപ് വിശദീകരിച്ചു. മനുഷ്യനെ ദ്രോഹിക്കുക, പീഡിപ്പിക്കുക എന്നത് ദൈവനിന്ദയാണ്. ബൈബിളിലെ പത്തുകൽപ്പനകളിലൊന്നായ ആറാംമത്തേതിൽ കുട്ടികളോട് കാണിക്കേണ്ട കരുണ എന്നതിനെതിരാണ് ബാലപീഡനം എന്നും പോപ്പ് ചൂണ്ടിക്കാട്ടി. സഭയുടെ കാനോൺ നിയമത്തിലെ ഏഴാം പുസ്‌കത്തിലെ 1750 വകുപ്പുകളിലെ 6-ാം ചട്ടമാണ് ഭേദഗതി ചെയ്യുന്നത്.

അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനേയും അഭിമാനത്തേയും ചോദ്യം ചെയ്യുന്നതാണ്. അതിന് ഏറ്റവും ഉചിതമായ ശിക്ഷയാണ് നൽകേണ്ടത്.   പുതിയ ഭേദഗതി പ്രകാരം പള്ളികളുമായി ബന്ധപ്പെട്ട ആര് ബാലപീഡനം നടത്തിയാലും സഭാ തലത്തിൽ ഒരേ നടപടി സ്വീകരിക്ക ണമെന്നും പോപ്പ് വ്യക്തമാക്കി. പതിറ്റാണ്ടുകളായി തീരുമാനമാകാത്ത വിഷയമാണ് ഫ്രാൻസിസ് മാർപ്പാപ സഭാ പുരോഹിതന്മാർക്ക് മുമ്പാകെ ആഗോളതലത്തിൽ വച്ചിട്ടുള്ളത്. ബനഡിക്ട് 16-ാംമൻ മാർപ്പാപ്പയുടെ സമയത്താണ് നിയമം കൊണ്ടുവന്നത്.

Tags: child abusePOPE
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies