മെസ്സി തിളങ്ങിയിട്ടും ടീമിന് ജയിക്കാനായില്ല; അർജ്ജന്റീനയെ സമനിലയിൽ പിടിച്ച് ചിലി
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസ്സി തിളങ്ങിയിട്ടും ടീമിന് ജയിക്കാനായില്ല; അർജ്ജന്റീനയെ സമനിലയിൽ പിടിച്ച് ചിലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2021, 03:53 pm IST
FacebookTwitterWhatsAppTelegram

സാന്റിയാഗോ: ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഏറ്റുമുട്ടലിൽ അർജ്ജന്റീനയെ സമനിലയിൽ പിടിച്ച് ചിലി. ലോകകപ്പ് യോഗ്യത  മത്സരം 1-1ന് സമനിലയിലായി. സൂപ്പർ താരം മെസ്സി അർജ്ജന്റീനയ്‌ക്കായി ഗോൾ നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.

ആദ്യപകുതിയിലാണ് മെസ്സിയുടെ ഗോൾ വീണത്. ലൗറിറ്റോ മാർട്ടിനസിനെ ബോക്‌സിനകത്ത് ഗ്വല്ലേർമോ മാരീപാൻ വീഴ്‌ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് മെസ്സി ഗോളാക്കിയത്. എന്നാൽ ചിലിയുടെ ലോകോത്തര സ്‌ട്രൈക്കർ സാഞ്ചസ് 37-ാം മിനിറ്റിൽ തന്നെ സമനില നേടി. ഗാരീ മെഡലിന്റെ മികച്ച ഒരു പാസാണ് സാഞ്ചസ് വലയിലെത്തിച്ചത്.

ആദ്യപകുതിയുടെ അവസാന നിമിഷം മെസ്സിയുടെ മികച്ച ഒരു ഫ്രീകിക്ക് ചിലി കീപ്പർ ക്ലൗഡിയോ ബ്രാവോ അതീവ മികവോടെ തട്ടിയകറ്റിയതും അർജ്ജന്റീനയുടെ അവസരം ഇല്ലാതാക്കി.

Tags: messi
ShareTweetSendShare

More News from this section

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

Latest News

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു; പിതാവിനെതിരെ കേസെടുത്ത് പൊലീസ്

ഉറക്കമുണർന്നപ്പോൾ മുഖത്ത് വവ്വാൽ; കടിയേറ്റ പാടില്ല, 19 ദിവസത്തിന് ശേഷം 11-കാരൻ പേവിഷബാധയേറ്റ് മരിച്ചു

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു; ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

18 വയസ്സായിട്ടും സ്വന്തം പേര് പോലും എഴുതാനറിയില്ല; പുറംലോകവുമായി ബന്ധമില്ലാതെ നരകയാതനയിൽ 16 കുട്ടികൾ; മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

‘നല്ല അടി കൊടുത്തിട്ടുണ്ട്’; അഹദിനെ മർദിച്ചതായി സമ്മതിക്കുന്ന ഖാദർ കരിപ്പൊടിയുടെ ശബ്ദസന്ദേശം പുറത്ത്; പിടികൂടാതെ പൊലീസ്

ഫുട്ബോൾ മാനേജർ ചമഞ്ഞ് പോത്തുമോഷണം; നാട്ടുകാർ ഒരുക്കിയ കെണിയിൽ ചങ്ങരംകുളം സ്വദേശി കുടുങ്ങി

അയൽവാസികളുമായുള്ള തർക്കം; 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies