വിളവും വലുപ്പവും മാത്രമല്ല വിലയും വര്‍ദ്ധിച്ചു; ഒരു മാമ്പഴത്തിന്റെ വില 1000 രൂപ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിളവും വലുപ്പവും മാത്രമല്ല വിലയും വര്‍ദ്ധിച്ചു; ഒരു മാമ്പഴത്തിന്റെ വില 1000 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 11:42 am IST
FacebookTwitterWhatsAppTelegram

എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് മാമ്പഴം. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഇത് സുലഭമായി ലഭിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വിലകൂടിയ മാമ്പഴങ്ങളില്‍ ഒന്നായ നൂര്‍ജഹാന്‍ കണ്ടുവരുന്നത് മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലാണ്. ഇന്‍ഡോറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള അലിരാജ്പൂര്‍ ജില്ലയിലെ കട്ടിവാഡ പ്രദേശത്താണ് നൂര്‍ജഹാന്‍ മാമ്പഴം കണ്ടുവരുന്നത്. ഈ മാമ്പഴം അഫ്ഗാന്‍ മാമ്പഴ ഇനത്തില്‍ പെടുന്നവയാണെന്ന് പ്രദേശവാസികള്‍ അവകാശപ്പെടുന്നു.

മുന്‍വര്‍ഷങ്ങില്‍ ഉളളതിനെ അപേക്ഷിച്ച് ഇത്തവണ മാമ്പഴത്തിന് നല്ല വിളവും വലുപ്പവുമാണുള്ളത്.ഒപ്പം ഇതിന്റെ വിലയും വര്‍ദ്ധിച്ചിരിക്കുന്നു. ഈ സീസണില്‍ ഒരു ‘നൂര്‍ജഹാന്‍’ മാമ്പഴത്തിന് 500 മുതല്‍ 1,000 രൂപ വരെയാണ് വില. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇത്തരത്തില്‍ മാമ്പഴത്തിന് വിളവ് ലഭിക്കാന്‍ കാരണം.

ഇത്തവണ ഒരു നൂര്‍ജഹാന്‍ മാമ്പഴത്തിന്റെ ഭാരം 2 കിലോഗ്രാം മുതല്‍ 3.5 കിലോഗ്രാം വരെയാണ്. ജനുവരി മുതല്‍ ഫെബ്രുവരി വരെയാണ് ഈ മരങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നത്. നൂര്‍ജഹാന്‍ മാമ്പഴം പഴുക്കുന്നത് ജൂണ്‍ തുടക്കത്തിലാണ്. ആവശ്യക്കാര്‍ ഇതിനകം തന്നെ ഈ മാമ്പഴങ്ങള്‍ക്കായി ബുക്ക് ചെയ്തു കഴിഞ്ഞു എന്നാണ് കര്‍ഷകര്‍ പറയുന്നത്.

Tags: big mangonoorjahan
ShareTweetSendShare

More News from this section

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies