മരങ്ങളിൽ നിന്ന് ബ്ലാക്ക് ഫംഗസ് പടരുന്നുവെന്ന് പ്രചാരണം; കൂട്ടത്തോടെ മുറിച്ചു മാറ്റി ജനങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരങ്ങളിൽ നിന്ന് ബ്ലാക്ക് ഫംഗസ് പടരുന്നുവെന്ന് പ്രചാരണം; കൂട്ടത്തോടെ മുറിച്ചു മാറ്റി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 08:36 am IST
FacebookTwitterWhatsAppTelegram

മുബൈ: മരങ്ങളിൽ നിന്നും ബ്ലാക്ക് ഫംഗസ് മനുഷ്യരിലേക്ക് പകരുമെന്ന വ്യാജ പ്രചാരണത്തിൽ വിശ്വസിച്ച് പ്രദേശത്തെ മരങ്ങൾ മുറിച്ച് മാറ്റി ജനങ്ങൾ. മഹാരാഷ്‌ട്രയിലെ നാസിക്കിലാണ് സംഭവം. ഈർപ്പം കുറഞ്ഞ സ്ഥലത്ത് ഫംഗസ് പടരാൻ കാരണമാകുമെന്നും മരത്തിന്റെ തടിയിൽ കാണപ്പെടുന്ന കറുത്ത നിറത്തിലുള്ള പൂപ്പൽ ബ്ലാക്ക് ഫംഗസ് പടർത്തുവെന്നും ഭയന്നാണ് ജനങ്ങൾ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റുന്നത്.

മരങ്ങളുടെ സാന്നിദ്ധ്യം ഈർപ്പം വർദ്ധിപ്പിക്കുന്നു. അതിനാലാണ് മരം മുറിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരണവുമായി എത്തിയിരുന്നു. ബ്ലാക്ക് ഫംഗസിന് മരങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും നാസിക് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പങ്കജ് ഗാർഗ് ജനങ്ങളോട് ആവശ്യപ്പെട്ടു.

ബ്ലാക്ക് ഫംഗസ് രോഗബാധയ്‌ക്ക് മരങ്ങളുമായി യാതൊരു ബന്ധവുമില്ല. ബ്ലാക്ക് ഫംഗസ് ബാധയേൽക്കാൻ കാരണം ശരീരത്തിലെ പ്രതിരോധശേഷി കുറവുള്ളതിനാലാണ്. രോഗബാധയെ ഭയന്ന് മരങ്ങൾ മുറിക്കുന്നത് ശരിയായ കാര്യമല്ല. പ്രതിരോധശേഷി ഇല്ലാത്തവരിലും, പതിവായി സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവരിലും, പ്രമേഹ രോഗികളിലുമാണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായി സ്ഥിരീകരിക്കുന്നതെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വ്യക്തമാക്കി.

Tags: black fungustree
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies