കായിക കിറ്റ് സ്‌പോൺസർഷിപ്പ് : ചൈനാ കമ്പനിയെ മാറ്റി ഇന്ത്യ; താരങ്ങൾ വിവാദത്തിലാകേണ്ടന്ന് അസോസിയേഷൻ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കായിക കിറ്റ് സ്‌പോൺസർഷിപ്പ് : ചൈനാ കമ്പനിയെ മാറ്റി ഇന്ത്യ; താരങ്ങൾ വിവാദത്തിലാകേണ്ടന്ന് അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 04:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്‌സ് താരങ്ങളുടെ കിറ്റ് സ്‌പോൺസർഷിപ്പിൽ നിന്നും ചൈനീസ് കമ്പനിയെ ഒഴിവാക്കി. ചൈനയുടെ ലീ നിംഗ് എന്ന കമ്പനിയാണ് ഇന്ത്യൻ അത്‌ലറ്റുകളുടെ ജഴ്‌സിയടക്കം സ്‌പോൺസർ ചെയ്യാൻ മുന്നോട്ട് വന്നത്. കേന്ദ്ര കായികമന്ത്രാലയമാണ് തീരുമാനം എടുത്തത്.

ലോകം മുഴുവൻ ചൈനാ വിരുദ്ധ വികാരം നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വിവാദ വിഷയത്തിൽ ഇന്ത്യൻതാരങ്ങൾ പെടാതിരിക്കാനാണ് ചൈനീസ് കമ്പനിയെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പറഞ്ഞു.

സ്‌പോൺസർഷിപ്പ് ലോഗോ പതിക്കാത്ത ജാക്കറ്റുകളണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ ടോക്കിയോവിലേക്ക് യാത്രതിരിക്കുക. ലോഗോ ഇല്ലാത്ത ജഴ്സി കേന്ദ്രമന്ത്രി കിരൺ റിജിജു പുറത്തിറക്കി.  ജൂലൈ 23 മുതൽ ആഗസ്റ്റ് 8-ാം തീയതിവരെയാണ് ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നത്. ചൈനയ്‌ക്കെതിരെ കടുത്ത വികാരമാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പ്രകടിപ്പിക്കുന്നത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളും ഹോങ്കോംഗ് വിഷയവും കൊറോണയും ഒരു പോലെ എതിർപ്പിനുള്ള കാരണങ്ങളാണ്. 2022ൽ ചൈന ആതിഥ്യമരുളുന്ന ശൈത്യകാല ഒളിമ്പിക്‌സിൽ നിന്നും പിന്മാറുന്ന കാര്യം പോലും രാജ്യങ്ങളുടെ സജീവ പരിഗണനയിലാണ്.

Tags: olympics
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു; പിതാവിനെതിരെ കേസെടുത്ത് പൊലീസ്

ഉറക്കമുണർന്നപ്പോൾ മുഖത്ത് വവ്വാൽ; കടിയേറ്റ പാടില്ല, 19 ദിവസത്തിന് ശേഷം 11-കാരൻ പേവിഷബാധയേറ്റ് മരിച്ചു

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു; ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

18 വയസ്സായിട്ടും സ്വന്തം പേര് പോലും എഴുതാനറിയില്ല; പുറംലോകവുമായി ബന്ധമില്ലാതെ നരകയാതനയിൽ 16 കുട്ടികൾ; മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

‘നല്ല അടി കൊടുത്തിട്ടുണ്ട്’; അഹദിനെ മർദിച്ചതായി സമ്മതിക്കുന്ന ഖാദർ കരിപ്പൊടിയുടെ ശബ്ദസന്ദേശം പുറത്ത്; പിടികൂടാതെ പൊലീസ്

ഫുട്ബോൾ മാനേജർ ചമഞ്ഞ് പോത്തുമോഷണം; നാട്ടുകാർ ഒരുക്കിയ കെണിയിൽ ചങ്ങരംകുളം സ്വദേശി കുടുങ്ങി

അയൽവാസികളുമായുള്ള തർക്കം; 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies