അന്യനായി രണ്‍വീര്‍ സിംഗ്; ശങ്കറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അന്യനായി രണ്‍വീര്‍ സിംഗ്; ശങ്കറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2021, 02:36 pm IST
FacebookTwitterWhatsAppTelegram

അന്യന്‍ എന്ന തമിഴ് ചിത്രത്തിലെ ചിയാന്‍ വിക്രം എന്ന സൂപ്പര്‍ താരത്തിന്റെ മൂന്നു വേഷപ്പകര്‍ച്ചകള്‍ മാറിമറയുന്നത് ഇന്നും നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം അന്യന്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2005 ലാണ് ശങ്കര്‍ അന്യന്‍ സംവിധാനം ചെയ്തത്. അമ്പി, റെമോ, അന്യയന്‍ തുടങ്ങി മൂന്ന് കഥാപാത്രങ്ങളെയാണ് വിക്രം അവതരിപ്പിച്ചത്. വിക്രം അവതരിപ്പിച്ച അമ്പി എന്ന കഥാപാത്രമായി ബോളിവുഡില്‍ രണ്‍വീര്‍ സിംഗ് ആയിരിക്കും എത്തുക .

സംവിധായകന്‍ ശങ്കര്‍ രണ്‍വീറുമായി സിനിമാ ചര്‍ച്ചകളും നടത്തി. ശങ്കറിനൊപ്പമുള്ള ചിത്രങ്ങളും റണ്‍വീര്‍ സിംഗ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് നന്ദിനി എന്ന കഥാപാത്രത്തിന്റേത്. ബോളിവുഡിലേക്ക് അന്യന്‍ ചേക്കേറുമ്പോള്‍ നായികാ കഥാപാത്രമായ നന്ദിനിയുടെ വേഷം ആര് ചെയ്യുമെന്നായിരുന്നു ആരാധകര്‍ കാത്തിരുന്നത്. അന്യനില്‍ സദയായിരുന്നു വിക്രമിന്റെ നായിക. എന്നാല്‍ കിയാര അദ്വാനിയായിരിക്കും നായികയായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കിയാര ആരാധകര്‍ക്ക് ഇതുസംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ട്. ബോളിവുഡില്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് കിയാര. ലസ്റ്റ് സ്റ്റോറീസ്, കബീര്‍ സിംഗ്, ഗുഡ് ന്യൂസ് തുടങ്ങിയ കിയാരയുടെ ചിത്രങ്ങളെല്ലാം ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായിരുന്നു.  അതുവരെ നിര്‍മ്മിക്കപ്പെട്ട ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങളില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു അന്യന്‍.

Tags: ranveer singh
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies