തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപ്പന ആരംഭിക്കും. നേരിട്ട് ബെവ്കോ ഔട്ട്ലെറ്റിലെത്തി മദ്യം വാങ്ങാം. മദ്യം ബുക്ക് ചെയ്യാൻ ബെവ്ക്യൂ ആപ്പ് വേണ്ടെന്ന് തീരുമാനം. ബെവ്കോ പ്രതിനിധികൾ എക്സൈസ് മന്ത്രി എംവി ഗോവിന്ദനുമായി ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments