കൊക്കോ കോളയ്ക്ക് ശനിദശ; റൊണാൾഡോയ്ക്ക് പിന്നാലെ കുപ്പികൾ എടുത്തു മാറ്റി ലൊക്കാറ്റലിയും
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊക്കോ കോളയ്‌ക്ക് ശനിദശ; റൊണാൾഡോയ്‌ക്ക് പിന്നാലെ കുപ്പികൾ എടുത്തു മാറ്റി ലൊക്കാറ്റലിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2021, 06:17 pm IST
FacebookTwitterWhatsAppTelegram

ഇറ്റലി : വാർത്താ സമ്മേളനത്തിൽ കൊക്കോ കോളയുടെ കുപ്പികൾ എടുത്തു മാറ്റി ഇറ്റലി താരം ലൊക്കാറ്റലിയും. സ്വിറ്റ്‌സർലാന്റിനെതിരെ നടന്ന മത്സരത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മാദ്ധ്യമങ്ങൾക്കു മുൻപിൽവെച്ച് താരം കുപ്പികൾ എടുത്തു മാറ്റിയത്. കഴിഞ്ഞ ദിവസം പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കുപ്പികൾ എടുത്തു മാറ്റിയത് വൻ സാമ്പത്തിക നഷ്ടമാണ് കൊക്കോ കോളയ്‌ക്ക് സമ്മാനിച്ചത്.

മത്സരത്തിൽ ഇരട്ട ഗോൾ സ്വന്തമാക്കി താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു ലൊക്കാറ്റലി മാദ്ധ്യമങ്ങളെ കാണാൻ എത്തിയത്. ഇതിനായി സജ്ജീകരിച്ച മേശയിൽ കൊക്കോ കോള കുപ്പികളും വെള്ളം കുപ്പിയും വെച്ചിരുന്നു. എന്നാൽ റൊണാൾഡോയുടെ മാതൃക സ്വീകരിച്ച ലൊക്കാറ്റലി കൊക്കോ കോള കുപ്പികൾ എടുത്തു മാറ്റുകയായിരുന്നു. വെള്ളം കുപ്പി മുന്നിലേക്ക് എടുത്തു വയ്‌ക്കുകയും ചെയ്തിരുന്നു. യൂറോ കപ്പിലെ പ്രധാന സ്‌പോൺസർമാരിലൊരാളാണ് കൊക്കോ കോള.

യൂറോ കപ്പിൽ ഹംഗറിയും, പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് റൊണാൾഡോ കുപ്പികൾ മാറ്റിവെച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ  കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

Tags: coco cola
ShareTweetSendShare

More News from this section

ഇന്ത്യൻ വംശജനായ ഡോ : അനിൽ മേനോൻ ; ആദ്യ ISS ദൗത്യത്തിന് തയ്യാറെടുക്കുന്നു; യാത്ര തുടങ്ങുന്നത് ജൂലൈ 14നെന്നു സൂചന

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: പുതിയ നിയന്ത്രണം പ്രഖ്യാപിച്ചു

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

അധികാരത്തിന്റെ അഹങ്കാരത്തിന് വൻ തിരിച്ചടി! രാജപക്‌സെ കുടുംബത്തെ പിടിച്ചുകുലുക്കി യോഷിത രാജപക്‌സെ അറസ്റ്റിൽ ;ജാമ്യത്തിൽ വിട്ടെങ്കിലും വിദേശ യാത്രാ വിലക്ക്; ലങ്കയിൽ വീണ്ടും രാഷ്‌ട്രീയ ഭൂകമ്പം

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

Latest News

വിഴിഞ്ഞം തുറമുഖം: വ്യാജ കരാർ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് ശ്രമം; മലപ്പുറം സ്വദേശി ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആർ

സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക്

തിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

സ്ക്രീനുകളിൽ വെളിച്ചമായി ‘പുതുതലമുറ വായന’; പുത്തൻ കാലത്ത് പുതിയ രൂപം പ്രാപിച്ച് അക്ഷരക്കൂട്ടം; ഡിജിറ്റൽ യുഗത്തിലും മരിക്കാത്ത മലയാളിയുടെ വായനാലോകം

കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies