ഇന്ത്യയുടെ ഷൂട്ടിംഗ് മുത്തശ്ശിയെ ആദരിച്ച് ഉത്തർപ്രദേശ്; നോയിഡയിലെ ഷൂട്ടിംഗ് റേഞ്ചിന് ചന്ദ്രോ തോമറിന്റെ പേര് നൽകും
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യയുടെ ഷൂട്ടിംഗ് മുത്തശ്ശിയെ ആദരിച്ച് ഉത്തർപ്രദേശ്; നോയിഡയിലെ ഷൂട്ടിംഗ് റേഞ്ചിന് ചന്ദ്രോ തോമറിന്റെ പേര് നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2021, 03:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്തെ അത്ഭുതമായിമാറിയ ഷൂട്ടിംഗ് രംഗത്തെ മുത്തശ്ശിയെ ആദരിച്ച് ഉത്തർപ്രദേശ്. ഷൂട്ടിംഗ് മുത്തശ്ശി എന്നറിയപ്പെടുന്ന ചന്ദ്രോ തോമറിന്റെ പേരിലാണ് നോയിഡയിലെ ഷൂട്ടിംഗ് റേഞ്ച് ഇനി അറിയപ്പെടുക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കായികരംഗത്തെ സംഭാവനകൾക്ക് തോമറിനെ ആദരിച്ചത്. മീററ്റിൽ കഴിഞ്ഞ ഏപ്രിൽ 30നാണ് ചന്ദ്രോ തോമർ കൊറോണ ബാധിച്ച് അന്തരിച്ചത്.

ഏപ്രിൽ 26നാണ് ചന്ദ്രോ തോമറിന് കൊറോണ ബാധിച്ച വിവരം കുടുംബം ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ വിഷമം വർദ്ധിച്ചതോടെയാണ് മരണം സംഭവിച്ചത്. ഭാഗ്‌പേട്ടിൽ ജനിച്ച ചന്ദ്രോ തോമർ സ്‌കൂൾ കാലം മുതൽ ദേശീയ തലത്തിൽ നിരവധി തവണ ഷൂട്ടിംഗിൽ മെഡലുകൾ സ്വന്തമാക്കിയ വനിതാ കായികതാരമാണ്.

സാന്റ് കീ ആഖോം എന്ന പേരിൽ ചന്ദ്രോ തോമറിനെക്കുറിച്ചും ഭർതൃ സഹോദരി പരാക്ഷിയെക്കുറിച്ചും കായിക വകുപ്പ് 2019ൽ ഒരു ഹൃസ്വചിത്രം പുറത്തിറക്കിയിരുന്നു. തന്റെ 60-ാം വയസ്സിൽ ഷൂട്ടിംഗ് പഠിച്ച് കായിക രംഗത്ത് അത്ഭുതം സൃഷ്ടിച്ച താരമാണ് പരാക്ഷി. ലോകകായിക രംഗത്ത് ഇത്രപ്രായമേറിയിട്ടും പരിശീലകരായും കായികതാരങ്ങളായും തുടരുന്നവരെന്ന നേട്ടവും ഇരുവരും സ്വന്തമാക്കി.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

അയൽവാസികളുമായുള്ള തർക്കം; 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി

സ്കൂളിലേക്ക് പോയ ഇരുവരും തിരിച്ചെത്തിയില്ല; വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം തുടങ്ങി പൊലീസ്

നടൻ ദുൽഖർ സൽമാനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; രേഖകൾ ഹാജരാക്കാൻ നിർദേശം; ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്

‘1250 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ മാത്രം ആശ്രയിക്കുന്നോ?’ ദേവസ്വം മന്ത്രിയുടെ നിയമസഭാ മറുപടിയിൽ സംശയം

വാട്ട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചര്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് നിര്‍ദേശം

പ്രണയം പൂക്കുന്ന കൊച്ചി: നവദമ്പതികൾക്കായി ചില സുന്ദരമായ ഇടങ്ങൾ

കേസുകൾ എഫ്ഐആർ ഘട്ടത്തിൽ മാത്രം; വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ ചോദ്യം ചെയ്ത ഹർജി തള്ളി

‘ചൈനയെ വെല്ലുവിളിക്കാന്‍ കരുത്തുള്ള ഏക രാജ്യം ഇന്ത്യ’; അമേരിക്കന്‍ സെനറ്റര്‍ സ്റ്റീവ് ഡെയ്ന്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies