യൂറോ കപ്പ്: ഗ്രൂപ്പ് ചാമ്പ്യന്മാർ തയ്യാർ ; മുൻ ചാമ്പ്യന്മാർ പുറകേ; പ്രീക്വാർട്ടർ ഇന്നു മുതൽ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോ കപ്പ്: ഗ്രൂപ്പ് ചാമ്പ്യന്മാർ തയ്യാർ ; മുൻ ചാമ്പ്യന്മാർ പുറകേ; പ്രീക്വാർട്ടർ ഇന്നു മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2021, 07:58 am IST
FacebookTwitterWhatsAppTelegram

റോം: യൂറോകപ്പിലെ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് പിന്നിലെ രണ്ടാം സ്ഥാനക്കാർ ഒട്ടും മോശക്കാരല്ലാത്ത മുൻചാമ്പ്യന്മാരും റണ്ണേഴ്‌സപ്പുക ളുമാണെന്നത് കളിയുടെ വീര്യം കൂട്ടുന്നു.

ഇറ്റലി, ബെൽജിയം, നെതർലാന്റ്‌സ്, ഇംഗ്ലണ്ട്, സ്വീഡൻ, ഫ്രാൻസ് എന്നിവരാണ് ഗ്രൂപ്പ് എ മുതൽ എഫ് വരെ ജേതാക്കളായി പ്രീക്വാർട്ടറിലേക്ക് ആദ്യം മുന്നേറിയത്. എല്ലാ ഗ്രൂപ്പിലേയും രണ്ടാം നിരക്കാരായി വെയിൽസ്, ഡെൻമാർക്ക്, ഓസ്ട്രിയ, ക്രൊയേഷ്യ, സ്‌പെയിൻ, ജർമ്മനി എന്നിവ രാണ് ആദ്യ 16ൽ കയറിയത്. ഇവർക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരെന്ന പരിഗണനയിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലും, സ്വിറ്റ്‌സർലാന്റും, ഉക്രൈനും, ചെക്‌റിപ്പബ്ലികും യോറോപ്പിലെ ചാമ്പ്യൻ പട്ടത്തിനായി ഇറങ്ങുകയാണ്.

ഇന്ന് ആദ്യമത്സരത്തിൽ വെയിൽസും ഡെൻമാർക്കും ഏറ്റുമുട്ടും. മറ്റൊരു മത്സരം ഇറ്റലിയും ഓസ്‌ട്രേിയയും തമ്മിലാണ്. ക്രിസ്റ്റിയൻ എറിക്‌സണിന്റെ ആകസ്മിക അപകടത്തിന്റെ ഞെട്ട ലിലും തളരാതെയാണ് ഡെൻമാർക്ക് കളിക്കാനിറങ്ങുന്നത്. ഫിൻലാന്റിനെതിരെയുള്ള മത്സര ത്തിലാണ് ക്രിസ്റ്റിയൻ കുഴഞ്ഞുവീണത്.

ShareTweetSendShare

More News from this section

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

Latest News

അയൽവാസികളുമായുള്ള തർക്കം; 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി

സ്കൂളിലേക്ക് പോയ ഇരുവരും തിരിച്ചെത്തിയില്ല; വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം തുടങ്ങി പൊലീസ്

നടൻ ദുൽഖർ സൽമാനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; രേഖകൾ ഹാജരാക്കാൻ നിർദേശം; ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്

‘1250 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ മാത്രം ആശ്രയിക്കുന്നോ?’ ദേവസ്വം മന്ത്രിയുടെ നിയമസഭാ മറുപടിയിൽ സംശയം

വാട്ട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചര്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് നിര്‍ദേശം

പ്രണയം പൂക്കുന്ന കൊച്ചി: നവദമ്പതികൾക്കായി ചില സുന്ദരമായ ഇടങ്ങൾ

കേസുകൾ എഫ്ഐആർ ഘട്ടത്തിൽ മാത്രം; വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ ചോദ്യം ചെയ്ത ഹർജി തള്ളി

‘ചൈനയെ വെല്ലുവിളിക്കാന്‍ കരുത്തുള്ള ഏക രാജ്യം ഇന്ത്യ’; അമേരിക്കന്‍ സെനറ്റര്‍ സ്റ്റീവ് ഡെയ്ന്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies