കോപ്പാ അമേരിക്ക: ഗ്രൂപ്പ് ജേതാക്കളാകാൻ അർജ്ജന്റീന, രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ഉറുഗ്വേ; ഗ്രൂപ്പിലെ പോരാട്ടങ്ങൾ ഇന്ന്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കോപ്പാ അമേരിക്ക: ഗ്രൂപ്പ് ജേതാക്കളാകാൻ അർജ്ജന്റീന, രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ഉറുഗ്വേ; ഗ്രൂപ്പിലെ പോരാട്ടങ്ങൾ ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2021, 04:17 pm IST
Facebook
Twitter
WhatsAppTelegram

ബ്രസീലിയ: കോപ്പാ അമേരിക്കയിൽ ഗ്രൂപ്പ് ഏയിലെ ടീമുകളുടെ അവസാനവട്ട ഏറ്റുമുട്ടൽ ഇന്ന്. കിരീട പ്രതീക്ഷയുമായി അർജ്ജന്റീനയും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഉറുഗ്വേയ്‌ക്കും ഇന്ന് ഇറങ്ങും. മികച്ച ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനാണ് അർജ്ജന്റീന തയ്യാറെടുക്കുന്നത്. നാലാം സ്ഥാനക്കാരായ ബൊളീവിയയാണ് എതിരാളികൾ. രണ്ടാം മത്സരത്തിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് എത്താനായി ഉറുഗ്വേയ്‌ക്കും ജയം അനിവാര്യ മാണ്. രണ്ടാം സ്ഥാനക്കാരായ പരാഗ്വയാണ് എതിരാളികൾ.

ആറു മാറ്റങ്ങളോടെയാണ് അർജ്ജന്റീന ഇറങ്ങുന്നത്. മെസ്സിയുടെ നേതൃത്വത്തിലെ ടീമിൽ ഇന്ന് ഒരു തവണയെങ്കിലും മഞ്ഞകാർഡ് കണ്ട ആരേയും കളിപ്പിക്കേണ്ടെന്നാണ് തീരുമാനം. എമിലിയാനോ മാർട്ടിനസ്, ലൂക്കാസ് മാർട്ടിനസ്, ജിയോ സെൽസോ, ലിയാൻഡ്രോ പരേദെസ്, ജോക്വിൻ കൊറയ, ലോറേറ്റോ മാർട്ടിനസ് എന്നിവരാണ് പുറത്താകലിന് ഒരു കാർഡ് അകലെ നിൽക്കുന്നത്. മെസ്സിയും അഗ്വിറോയും ഇന്ന് മുന്നേറ്റനിരയെ നയിക്കും.

രണ്ടാം മത്സരം ഉറുഗ്വയും പരാഗ്വയും തമ്മിലാണ്. ബൊളീവിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഉറുഗ്വേ പ്രതീക്ഷ കാത്തത്. പരാഗ്വേയ്‌ക്കെതിരെ മേൽകൈ യുള്ള ടീമാണ് ഉറുഗ്വേ. ലൂയിസ് സുവാരസ്, എഡിസൺ കവാനി എന്നീ ലോകോത്തര സ്‌ട്രൈ ക്കർമാരാണ് ഉറുഗ്വേയുടെ കരുത്ത്. ഒപ്പം റോഡ്രിഗോ ബെന്റാൻകറും ഫെഡ്രികോ വാൽവാർ ദേയും മധ്യനിരകാക്കും. പരാഗ്വയ്‌ക്കായി കളംനിറയുക ഗസ്റ്റാവോ ഗോമസ്, മിഗ്വൽ അൽമി റോൺ, ഫാബിയാന്ഡ ബാൽബുയേന എന്നിവരാണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies