മാൻചീനിയുടെ കയ്യിൽ നിറയെ പ്രതിഭകൾ; റോബർട്ടോ മാർട്ടിനസ്സിന്റേത് ചുവന്ന ചെകുത്തന്മാരും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മാൻചീനിയുടെ കയ്യിൽ നിറയെ പ്രതിഭകൾ; റോബർട്ടോ മാർട്ടിനസ്സിന്റേത് ചുവന്ന ചെകുത്തന്മാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 10:16 am IST
Facebook
Twitter
WhatsAppTelegram

റോം: യൂറോകപ്പിൽ ഇന്ന് ഇറ്റലിയും ബെൽജിയവും തമ്മിലുള്ള ഏറ്റുമുട്ടൽ തീപാറും. ഇത്തവണ കിരീട സാദ്ധ്യത ഏറെ കൽപ്പിക്കപ്പെടുന്ന ടീമായാണ് ഇറ്റലി വീറോടെ മുന്നേറുന്നത്. അതേ സമയം ലോക ഫുട്‌ബോളിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയം രണ്ടുംകൽപ്പിച്ചാണ്.

റോബർട്ടോ മാൻചീനിയെന്ന പരിശീലകൻ തികഞ്ഞ ഭാഗ്യശാലിയാണ്. കയ്യിലുള്ള 24 താരങ്ങളും ഒന്നിനൊന്ന് കേമന്മാർ. ആരെ ഇറക്കിയാലും എതിരാളികൾക്ക് ഭീഷണിയാണ്. 31 കളികളുടെ അപരാജിത കുതിപ്പാണ് അസൂറികളെ യൂറോയിലെ ഇഷ്ടടീമാക്കുന്നത്

യൂറോപ്പിലെ കഴിഞ്ഞ സീസണിലെ ഗോൾവേട്ടക്കാരനായ സിർകോ ഇമ്മൊബിലേയും ഇൻസൈനും ചെസിയയും ബെറാർഡിയും മുന്നേറ്റ നിരയിലെ പകരംവയ്‌ക്കാനില്ലാത്ത താരങ്ങളാണ്. മദ്ധ്യനിരയിൽ ചെലിന്നിയും ലോകാട്ടെല്ലിയും ജോർജ്ജീനിയും മാർകോ വെറാറ്റിയും കളം നിറയും. ഗോൾവല കാക്കുന്ന ഗിയാൻലൂജി ഡോണാറുമ അപ്രതിരോധ്യ കരുത്തോടെയാണ് നിൽക്കുന്നത്.

ബെൽജിയത്തിന് ഇന്ന് ആശങ്ക പരിക്കുകളെയാണ്. ക്യാപ്റ്റൻ ഏഡൻ ഹസാർഡ് എന്ന പ്രതിഭയയ്‌ക്കും തികഞ്ഞ പ്ലേമേക്കറായ കെവിൻ ഡിബ്രൂയിനും പരിക്കേറ്റതിനാൽ കളിക്കാനാകില്ല. എന്നാൽ ലോകോത്തര സ്‌ട്രൈക്കറായ റെമേലു ലൂക്കാക്കു ഒറ്റയ്‌ക്ക് കളി ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ്. ഒപ്പം തോർഗൻ ഹസാർഡെന്ന കുന്തമുന ഏതു പ്രതിരോധവും തകർക്കും.പ്രതിരോധനിരയിൽ തോമസ് മ്യൂനിയറും തിലേമാൻസും വിൻസന്റ് കോമ്പനിയും കളം നിറഞ്ഞാൽ ഇറ്റലി വിയർക്കും. ഗോൾവല കാക്കുന്നത് തിയാബൗട്ട് കോർട്ടോയിസെന്ന പ്രതിഭയാണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies