സേവ് ചെയ്തുവച്ച നമ്പറിന്റെ ഉടമയായ ഡി‌വൈ‌എഫ്‌ഐക്കാരൻ; പിഞ്ചുകുഞ്ഞിന്റെ കൊലയാളിയെ കണ്ട് ഞെട്ടലോടെ നാട്ടുകാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേവ് ചെയ്തുവച്ച നമ്പറിന്റെ ഉടമയായ ഡി‌വൈ‌എഫ്‌ഐക്കാരൻ; പിഞ്ചുകുഞ്ഞിന്റെ കൊലയാളിയെ കണ്ട് ഞെട്ടലോടെ നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 11:15 am IST
FacebookTwitterWhatsAppTelegram

‌ഇടുക്കി : മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ വണ്ടിപ്പെരിയാറുകാർ ഒന്നു ഞെട്ടി. എന്താവശ്യത്തിനും വിളിക്കാൻ ഡിവൈഎഫ്‌ഐ നൽകിയ നമ്പറിന്റെ ഉടമയായ പൊതുപ്രവർത്തകൻ അർജുൻ ഇത്രയും കൊടിയ ക്രിമിനലാണെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. പീഡിപ്പിച്ച ശേഷം പിഞ്ചുകുഞ്ഞിനെ കെട്ടിത്തൂക്കിയ ഈ കൊടും ക്രിമിനൽ അതിനു ശേഷവും നാട്ടുകാർക്ക് മുന്നിൽ ജനകീയ പരിവേഷത്തിൽ വിലസുകയായിരുന്നു.

മൂന്നുവയസ്സുമുതൽ പിഞ്ചുകുഞ്ഞിനെ ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.ഡി‌വൈ‌എഫ്‌ഐയുടെ പ്രാദേശിക നേതാവായി വിലസിയിരുന്ന അർജുന്റെ ഉള്ളിൽ ക്രൂരനായ ഒരു ക്രിമിനൽ ഉണ്ടെന്ന് മനസ്സിലാക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. അശ്ലീല വീഡിയോകളുടെ വൻ ശേഖരമാണ്‌ ഇയാളുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയത്.

കുട്ടിയുടെ സഹോദരനുൾപ്പെടെയുള്ള ഇയാളുടെ സുഹൃത്തുക്കൾ തൊട്ടടുത്ത് ഒരു കടയിൽ മുടി വെട്ടിക്കുന്നതിനിടെയാണ് അർജുൻ ക്രൂര പീഡനം നടത്തിയത്. പീഡനത്തിൽ കുഞ്ഞ് ബോധരഹിതയായി. മരിച്ചെന്നു കരുതിയ ഇയാൾ കുഞ്ഞിനെ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനിടയിൽ കുഞ്ഞ് കണ്ണു തുറന്നെന്ന് നിർവികാരതയോടെയാണ് ഇയാൾ പോലീസിനോട് വിശദീകരിച്ചത്.

മരണ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുവന്നതും മറ്റെല്ലാ കാര്യങ്ങൾക്കും വീട്ടുകാരെ സഹായിച്ചതും ഡി‌വ്‌എഫ്‌ഐ നേതാവെന്ന നിലയിൽ അർജുനായിരുന്നു. ഇടയ്‌ക്കിടെ കുട്ടിയുടെ വേർപാടിൽ പൊട്ടിക്കരയുക വരെ ചെയ്തു. പ്രദേശത്തുണ്ടായിരുന്നവരേയും കുട്ടിയുടെ വീടുമായി ബന്ധമുള്ളവരേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ ഭാഗമായാണ് പോലീസ് അർജുനേയും വിളിപ്പിച്ചത്. സംശയം തോന്നു കൂടുതൽ ചോദ്യം ചെയ്തതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ രോഷാകുലരായ ജനക്കൂട്ടം അർജുനെ ആക്രമിക്കാൻ ശ്രമിച്ചു. ശാപവാക്കുകളുമായി അമ്മമാരും രംഗത്തെത്തിയിരുന്നു. പാർട്ടി ജാഥകളിലും പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്ന ഇയാൾ മിക്ക വീടുകളിലും നിത്യസന്ദർശകനായിരുന്നു. ഇത്ര വലിയൊരു കൊടും ക്രിമിനലാണല്ലോ തങ്ങളുടെ കൂടെയുണ്ടായിരുന്നതെന്ന ഞെട്ടലിലാണ് ഇപ്പോൾ സുഹൃത്തുക്കളും നാട്ടുകാരും

Tags: vandiperiyarDYFI Rape
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies