ഭാരതീയ പ്രവാസി പരിഷത്ത് 2021 / 22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ
26/06/2021 ന് ബിപിപി വൈസ് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ഓൺലൈൻ വഴി നടന്ന സെൻട്രൽ കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീനാരായണൻ ഒതയോത്ത് പ്രഖ്യാപിച്ചു
അഡ്വക്കേറ്റ് എം കെ സുമോദ് പ്രസിഡന്റ് ആയും വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബിനോയി സെബാസ്റ്റ്യൻ വൈസ് പ്രസിഡണ്ട് ശ്രീ സമ്പത്ത് കുമാർ
ജനറൽ സെക്രട്ടറി ശ്രീ അജികുമാർ ആലപുരം ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ രാജീവ്
ട്രഷറർ ശ്രീ സുരേന്ദ്രൻ നായർ മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ രാജേഷ് തിരുവോണം എക്സിക്യൂട്ടീവ് അംഗങ്ങൾ ശ്രീ പ്രവീൺ ശ്രീ അജികുമാർ പിള്ള ശ്രീ മനോജ് എഴുമറ്റൂർ ശ്രീ രവികുട്ടൻ
സ്ത്രീശക്തി പ്രസിഡന്റെ രമ്യാ ധനീഷ് ജനറൽ സെക്രട്ടറി വിദ്യ സുമോദ് എന്നിവരെ തിരഞ്ഞെടുത്തു യോഗത്തിൽ പ്രഭാരി സഞ്ജുരാജ് സേവാദർശൻ പ്രസിഡന്റ് പ്രവീൺ വാസുദേവൻ എന്നിവർ പങ്കെടുത്തു യോഗത്തിൽ രാജീവ് സ്വാഗതവും അജികുമാർ ആലപുരം കൃതജ്ഞതയും രേഖപ്പെടുത്തി
Comments