സ്‌നേഹം നിറഞ്ഞ ദാദ; ആശംസകൾ; ഗാംഗുലിയ്ക്ക് ബംഗാളി ഭാഷയിൽ ജന്മദിനം ആശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌നേഹം നിറഞ്ഞ ദാദ; ആശംസകൾ; ഗാംഗുലിയ്‌ക്ക് ബംഗാളി ഭാഷയിൽ ജന്മദിനം ആശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2021, 04:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 49 ാം ജന്മദിനം ആഘോഷിക്കുന്ന ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയ്‌ക്ക് ട്വിറ്ററിൽ ആശംസകളുടെ പ്രവാഹമാണ് . നാനാഭാഗത്തു നിന്നും നിരവധി ആരാധകരാണ് സൗരവ് ഗാംഗുലിയ്‌ക്ക് ട്വിറ്ററിൽ ജന്മദിനം ആശംസിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ ഒരാളുടെ ആശംസയാണ് ഇപ്പോൾ ട്വിറ്ററിൽ ശ്രദ്ധേയമായിരിക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ആശംസയാണ് ഇരുവരുടെയും ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ സൗരവ് ഗാംഗുലിയ്‌ക്ക് അദ്ദേഹത്തിന്റെ മാതൃഭാഷയായ ബംഗാളിയിലാണ് സച്ചിൻ ആശംസ അറിയിച്ചത്. നിമിഷ നേരങ്ങൾക്കൊണ്ട് തന്നെ സച്ചിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തു.

സ്‌നേഹം നിറഞ്ഞ ദാദയ്‌ക്ക് പിറന്നാൾ ആശംസകൾ. ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും ഒരു വർഷം ആശംസിക്കുന്നു- സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ഗാംഗുലിയ്‌ക്കൊപ്പമുള്ള ചിത്രവും സച്ചിൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയ്‌ക്കായി ഇരുവരും നീണ്ട 12 വർഷക്കാലമാണ് ഒന്നിച്ച് കളിച്ചത്. ജൂനിയർ ക്രിക്കറ്റ് ക്യാമ്പുകളിൽ ഒന്നിച്ചുണ്ടായിരുന്ന ഇരുവരും ചേർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ വേറിട്ട ചരിത്രമായിരുന്നു കുറിച്ചത്.

আমার প্রিয় দাদি। শুভ জন্মদিন। আপনার সামনে একটি স্বাস্থ্যকর এবং সুখী বছর কামনা করি|

My beloved Dadi. Happy birthday. Wishing you a healthy and happy year ahead. pic.twitter.com/wX9WlPZpPU

— Sachin Tendulkar (@sachin_rt) July 8, 2021

Tags: Sachin Tendulkarsourav ganguly
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies