അനധികൃതമായി സർക്കാർ ബംഗ്ലാവിൽ ; ഇറങ്ങിക്കോളാൻ പിഡിപി നേതാക്കളോട് ഉത്തരവിട്ട് ഭരണകൂടം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃതമായി സർക്കാർ ബംഗ്ലാവിൽ ; ഇറങ്ങിക്കോളാൻ പിഡിപി നേതാക്കളോട് ഉത്തരവിട്ട് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2021, 09:12 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : അനധികൃതമായി സർക്കാർ ബംഗ്ലാവിൽ താമസിക്കുന്ന നാല് പിഡിപി നേതാക്കൾക്ക് ഒഴിയാനുള്ള നിർദ്ദേശം നൽകി ജമ്മു കശ്മീർ ഭരണകൂടം. മുൻ മന്ത്രി സാഹൂർ മിർ, മുൻ എം.എൽ.എയും പിഡിപി ജനറൽ സെക്രട്ടറിയുമായ നിസാമുദ്ദീൻ ഭട്ട്, മുൻ എം.എൽ.എമാരായ യൂസഫ് ഭട്ട്, ഐജാസ് മിർ എന്നിവരോടാണ് ഒഴിയാൻ ഉത്തരവിട്ടത്. എന്നാൽ നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന പരാതിയുമായി പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി രംഗത്തെത്തി.

പാർട്ടി നേതാക്കളെ ബലം പ്രയോഗിച്ച് ഇറക്കിവിടുന്നത് തടയണമെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വിഷയത്തിൽ ഇടപെടണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. നേതാക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ജമ്മു കശ്മീർ ഭരണകൂടം ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാകുമെന്നും മുഫ്തി മുന്നറിയിപ്പ് നൽകി.“പിഡിപി നേതാക്കളേയും എം.എൽ.എമാരേയും ഭരണകൂടം തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. സർക്കാർ ബംഗ്ലാവിന്റെ സുരക്ഷിതത്വം ഇല്ലാതായാൽ അവർക്കെതിരെ ഭീകരാക്രമണം നടന്നേക്കാം. പകരം വീടുകൾ പോലും നൽകാതെയാണ് പാർട്ടി നേതാക്കളെ ഇറക്കി വിടുന്നത്. ഇത് കൊടും ക്രൂരതയാണ് “ മെഹബൂബ മുഫ്തി പറഞ്ഞു.

സ്വന്തം ഗ്രാമത്തിൽ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഭരണകൂടം നൽകുന്നില്ലെന്ന് മുഫ്തി ചൂണ്ടിക്കാട്ടി. പ്രദേശത്ത് ഭീകരരില്ലെന്നാണ് പറയുന്നത്. എന്നാൽ ഇവരുടെ സുരക്ഷ അപകടത്തിലാണെന്നും അവർ വ്യക്തമാക്കി. നേരത്തെ സർക്കാർ ഖജനാവിന് പ്രതിവർഷം ഇരുനൂറു കോടി ചെലവ് വരുന്ന ദർബാർ മോഡൽ കശ്മീർ ഭരണകൂടം റദ്ദാക്കിയിരുന്നു. ആറുമാസം ഇടവിട്ട് തലസ്ഥാനം മാറുന്ന നടപടിയാണ് റദ്ദാക്കിയത്.

Tags: Jammu Kashmirmanoj sinhapdp
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies