വർഷത്തിൽ 300 ദിവസവും ഉറക്കം; അപൂർവ്വ രോഗം ബാധിച്ച് രാജസ്ഥാൻ സ്വദേശി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വർഷത്തിൽ 300 ദിവസവും ഉറക്കം; അപൂർവ്വ രോഗം ബാധിച്ച് രാജസ്ഥാൻ സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2021, 12:25 am IST
FacebookTwitterWhatsAppTelegram

നഗൗർ: വർഷത്തിൽ 300 ദിവസവും ഉറക്കം. കുംഭകർണന്റെ ഡ്യൂപ്പ് എന്നൊക്കെ പരിഹസിക്കാൻ വരട്ടെ. ആക്‌സിസ് ഹൈപ്പർ സോംമ്‌നിയ എന്നറിയപ്പെടുന്ന അപൂർവ്വ വൈകല്യമാണ് ഈ അവസ്ഥയ്‌ക്ക് കാരണം. രാജസ്ഥാനിലെ നഗൗറിൽ നിന്നുളള പുർഖരം എന്ന 42 കാരനാണ് അപൂർവ്വ രോഗം പിടിപെട്ടിരിക്കുന്നത്.

20 മുതൽ 25 ദിവസം വരെ തുടർച്ചയായി ഉറങ്ങും. വീട്ടുകാർക്ക് അസുഖം അറിയാവുന്നതുകൊണ്ടു തന്നെ ഈ ഉറക്കത്തിനിടയിൽ ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും മറ്റ് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിപ്പിക്കുകയും ചെയ്യും. 23 വർഷം മുൻപാണ് പുർഖരത്തിന് ഈ രോഗം പിടിപെട്ടത്.

നാട്ടിൽ സ്വന്തമായി ഒരു കടയുണ്ടെങ്കിലും മാസത്തിൽ അഞ്ച് ദിവസം മാത്രമേ പുർഖരത്തിന് തന്റെ അസുഖം കാരണം കട തുറക്കാൻ കഴിയുന്നുളളൂ. ഉറക്കത്തിലേക്ക് വീണുകഴിഞ്ഞാൽ ഇയാളെ എഴുന്നേൽപിക്കുക അസാദ്ധ്യമാണ്. ജോലിക്കിടയിൽ പോലും പെട്ടന്ന് ഉറക്കത്തിലായിപ്പോകും.

രോഗബാധയുടെ ആദ്യ നാളുകളിൽ വീട്ടുകാർ പുർഖരത്തിനെ ചികിത്സയ്‌ക്ക് വിധേയനാക്കിയിരുന്നു. ദിവസവും 15 മണിക്കൂർ വരെ ഉറങ്ങുന്നതായിരുന്നു തുടക്കം. പിന്നീട് മണിക്കൂറുകളുടെ ദൈർഘ്യം കൂടി വന്നു. അത് പിന്നെ ദിവസങ്ങളോളമായി.

ക്രമാതീതമായ ഉറക്കം തന്റെ ശരീരം തടിവെക്കുന്നതിന് പോലും കാരണമായെന്ന് പുർഖരം പറയുന്നു. ഒരു നാൾ പുർഖരന്റെ രോഗം മാറി സാധാരണ ജീവിതം നയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭാര്യ ലിച്മി ദേവിയും അമ്മ കൻവാരി ദേവിയും.

ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies