വെട്രിവേൽ , വീരവേൽ സൂക്തം പ്രവേശന കവാടത്തിൽ ആലേഖനം ചെയ്ത് മധുക്കരൈ ആർമി റെജിമെന്റ് ; അംഗീകരിക്കാനാകില്ലെന്ന് ഇടത് ആക്ടിവിസ്റ്റുകൾ
Friday, June 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വെട്രിവേൽ , വീരവേൽ സൂക്തം പ്രവേശന കവാടത്തിൽ ആലേഖനം ചെയ്ത് മധുക്കരൈ ആർമി റെജിമെന്റ് ; അംഗീകരിക്കാനാകില്ലെന്ന് ഇടത് ആക്ടിവിസ്റ്റുകൾ

Janam Web Desk by Janam Web Desk
Jul 15, 2021, 09:53 pm IST
A A

കോയമ്പത്തൂർ ; ‘വെട്രിവൽ, വീരവേൽ’ സൂക്തങ്ങൾ പ്രവേശന കവാടത്തിൽ ആലേഖനം ചെയ്ത് കോയമ്പത്തൂർ ജില്ലയിലെ മധുക്കരൈ ആർമി റെജിമെന്റ് . പുരാതന കാലം മുതൽ തമിഴ് യോദ്ധാക്കൾ യുദ്ധ വേളയിൽ ഉയർത്തുന്ന വാക്യങ്ങളാണിത് .

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വേൽ യാത്രയ്‌ക്കിടെ തമിഴ്‌നാട്ടിലെ ബിജെപി “വെട്രിവൽ, വീരവേൽ” എന്ന മുദ്രാവാക്യം ഉപയോഗിച്ചിരുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാനത്ത് പ്രചാരണവേളയിൽ ഈ മുദ്രാവാക്യം ഉപയോഗിച്ചിരുന്നു.

അതേ സമയം വെട്രിവൽ, വീരവേൽ സൂക്തം ആലേഖനം ചെയ്തതിനെതിരെ ദേശീയ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ എന്ന തീവ്ര ഇടതുപക്ഷ സ്വയം പ്രഖ്യാപിത ‘ആക്ടിവിസ്റ്റ്’ സംഘം രംഗത്ത് വന്നിട്ടുണ്ട്. ഇത് മത സൂക്തമാണെന്നും സേനയിൽ ഉപയോഗിക്കാൻ പാടില്ലെന്നുമാണ് ആക്ടിവിസ്റ്റുകൾ പറയുന്നത് .

എന്നാൽ ഇതൊന്നുമായി ബന്ധപ്പെട്ടല്ല തങ്ങൾ ഈ സൂക്തങ്ങൾ ഉപയോഗിച്ചതെന്ന് പ്രതിരോധ വകുപ്പിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു. ഈ വാക്യങ്ങൾ കാലങ്ങളായി ആർമി റെജിമെന്റിൽ ഉണ്ടായിരുന്നുവെന്നും കരസേനയിലെ ഓരോ റെജിമെന്റിനും ഇത്തരം വിജയ മുദ്രാവാക്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു .

മതേതര, രാഷ്‌ട്രീയേതര സ്ഥാപനമായ ഇന്ത്യൻ സൈന്യം എല്ലാ മതങ്ങളുടെയും മുദ്രാവാക്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്, മാത്രമല്ല അഭിമാനത്തോടെ അവ പലപ്പോഴും പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ മുദ്രാവാക്യം ഇന്ത്യൻ സൈന്യത്തിന്റെ നിരവധി യുദ്ധ മുദ്രാവാക്യങ്ങളിൽ ഒന്നാണ്, അത് മദ്രാസ് റെജിമെന്റും അംഗീകരിക്കുന്നു.- അദ്ദേഹം കൂട്ടിച്ചേർത്തു .

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഭർത്താവ് ശുചീകരണ തൊഴിലാളി , ബ്ലോക്ക് പഞ്ചായത്തിന്റെ അദ്ധ്യക്ഷയായി ഭാര്യയെ നിയമിച്ച് ബിജെപി

Next Post

20 കൊലപാതകം; 55 ക്രിമിനൽ കേസുകൾ ; തലയ്‌ക്ക് 15 ലക്ഷം വിലയിട്ട ഭീകരനെ വധിച്ച് സുരക്ഷാ സേന

More News from this section

ബാലോസർ ട്രെയിൻ അപകടം: ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധി മൃതദേഹങ്ങൾ പരിശോധിച്ചതിൽ ദുരൂഹത; ട്രെയിനിൽ ബംഗ്ലാദേശികൾ ഉണ്ടായിരുന്നതായി സൂചന; അന്വേഷണം ദ്രുതഗതിയിൽ

ബാലോസർ ട്രെയിൻ അപകടം: ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധി മൃതദേഹങ്ങൾ പരിശോധിച്ചതിൽ ദുരൂഹത; ട്രെയിനിൽ ബംഗ്ലാദേശികൾ ഉണ്ടായിരുന്നതായി സൂചന; അന്വേഷണം ദ്രുതഗതിയിൽ

മലയാളികളുടെ ഇലക്ട്രിക് സ്‌കൂട്ടർ; സ്റ്റാർട്ടപ്പ് ‘റിവറിൽ’ 125 കോടി നിക്ഷേപം; പ്രതിവർഷം ഒരു ലക്ഷം സ്‌കൂട്ടറുകൾ ഉത്പാദിപ്പിക്കും

മലയാളികളുടെ ഇലക്ട്രിക് സ്‌കൂട്ടർ; സ്റ്റാർട്ടപ്പ് ‘റിവറിൽ’ 125 കോടി നിക്ഷേപം; പ്രതിവർഷം ഒരു ലക്ഷം സ്‌കൂട്ടറുകൾ ഉത്പാദിപ്പിക്കും

ചന്ദ്രയാൻ ദൗത്യം അഭിമാനം; ആദരവുമായി പ്രമുഖ ആഡംബര വാച്ച് കമ്പനി; ചരിത്രം കുറിക്കാൻ മാൻസിനസും എർത്ത്‌ഷൈനും 

ചന്ദ്രയാൻ ദൗത്യം അഭിമാനം; ആദരവുമായി പ്രമുഖ ആഡംബര വാച്ച് കമ്പനി; ചരിത്രം കുറിക്കാൻ മാൻസിനസും എർത്ത്‌ഷൈനും 

ഇനി ആരോഗ്യകരവും ശുചിത്വമുള്ളതും രുചികരവുമായ ഭക്ഷണങ്ങൾ കഴിക്കാം; രാജ്യമെമ്പാടും ഭക്ഷ്യവീഥികൾ ഒരുക്കാൻ പദ്ധതിയിട്ട് കേന്ദ്രസർക്കാർ

ഇനി ആരോഗ്യകരവും ശുചിത്വമുള്ളതും രുചികരവുമായ ഭക്ഷണങ്ങൾ കഴിക്കാം; രാജ്യമെമ്പാടും ഭക്ഷ്യവീഥികൾ ഒരുക്കാൻ പദ്ധതിയിട്ട് കേന്ദ്രസർക്കാർ

‘കേന്ദ്രസർക്കാർ ഇടപെട്ടു, ഡൽഹിയിൽ വിമാനനിരക്ക് 14 മുതൽ 61 ശതമാനം വരെ കുറഞ്ഞു’: കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

‘കേന്ദ്രസർക്കാർ ഇടപെട്ടു, ഡൽഹിയിൽ വിമാനനിരക്ക് 14 മുതൽ 61 ശതമാനം വരെ കുറഞ്ഞു’: കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല; ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് നന്നായി അറിയാം: എസ്.ജയശങ്കർ

അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല; ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് നന്നായി അറിയാം: എസ്.ജയശങ്കർ

Load More

Latest News

അമേരിക്കയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ശക്തമായ ലാവാപ്രവാഹം

അമേരിക്കയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ശക്തമായ ലാവാപ്രവാഹം

ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടി രാത്രി വീടു വിട്ടിറങ്ങി വാഹന മോഷണം; പിടിയിലായത് പ്രായപൂർത്തിയാകാത്ത ഏഴ് പേർ

പൊതു നിരത്തിൽ നിർത്തിയിട്ടിരുന്ന കാറിന്മേൽ മദ്യലഹരിയിൽ പരാക്രമം; മദ്ധ്യവയസ്‌കൻ അറസ്റ്റിൽ

കോടതിയിൽ സമർപ്പിച്ചത് വ്യാജ സത്യവാങ്മൂലം; ജാമ്യ വ്യവസ്ഥ ലംഘിച്ച് പി.എം ആർഷോ; വെളിപ്പെടുത്തലുകളുമായി എഐഎസ്എഫ് നേതാവ് നിമിഷ രാജു

കോടതിയിൽ സമർപ്പിച്ചത് വ്യാജ സത്യവാങ്മൂലം; ജാമ്യ വ്യവസ്ഥ ലംഘിച്ച് പി.എം ആർഷോ; വെളിപ്പെടുത്തലുകളുമായി എഐഎസ്എഫ് നേതാവ് നിമിഷ രാജു

ഹൃദ്രോഗിയായ യുവാവ് വഴിയരികിൽ കുഴഞ്ഞുവീണു; മദ്യപിച്ചെന്ന് കരുതി നാട്ടുകാരും പോലീസും അവഗണിച്ചു; യുവാവിന് ദാരുണാന്ത്യം

ഹൃദ്രോഗിയായ യുവാവ് വഴിയരികിൽ കുഴഞ്ഞുവീണു; മദ്യപിച്ചെന്ന് കരുതി നാട്ടുകാരും പോലീസും അവഗണിച്ചു; യുവാവിന് ദാരുണാന്ത്യം

ബെവ്‌കോയിൽ ഇനി ഈ ബോർഡ് കാണാം; പരിഭ്രമിക്കേണ്ട; കുടിയൻമാരോടുള്ള പരിഗണന മാത്രമാണ് ഇതിന് പിന്നിൽ

ബെവ്‌കോയിൽ ഇനി ഈ ബോർഡ് കാണാം; പരിഭ്രമിക്കേണ്ട; കുടിയൻമാരോടുള്ള പരിഗണന മാത്രമാണ് ഇതിന് പിന്നിൽ

ഒടുവിൽ അരിക്കൊന്റെ കഥ തുള്ളൽക്കഥയായി

ഒടുവിൽ അരിക്കൊന്റെ കഥ തുള്ളൽക്കഥയായി

ആർആർആർ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്; ജൂനിയർ എൻടിആറിന്റെ കടുത്ത ആരാധകൻ; ആർആർആറിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കണം: ട്രാൻസ്ഫോമേഴ്സ് താരം ടോബി വീഗ്വേ

ആർആർആർ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്; ജൂനിയർ എൻടിആറിന്റെ കടുത്ത ആരാധകൻ; ആർആർആറിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കണം: ട്രാൻസ്ഫോമേഴ്സ് താരം ടോബി വീഗ്വേ

പണി കിട്ടാൻ പാർട്ടി ആയാൽ പോരേ!; കവിത കക്കൽ മുതൽ കലാലയ നിയമനം വരെ; ഈ കപ്പൽ ആടിയുലയുകയില്ല

പണി കിട്ടാൻ പാർട്ടി ആയാൽ പോരേ!; കവിത കക്കൽ മുതൽ കലാലയ നിയമനം വരെ; ഈ കപ്പൽ ആടിയുലയുകയില്ല

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies