ട്വന്റി 20 ലോകകപ്പ്; ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ട്വന്റി 20 ലോകകപ്പ്; ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2021, 04:23 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ട്വന്റി 20 ലോകകപ്പിനുള്ള ഗ്രൂപ്പ് പ്രഖ്യാപിച്ച് ഐസിസി. സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണെന്നതാണ് ഏറ്റവും വലിയ സവിശേഷത. ആറ് ടീമുകൾ വീതുമുള്ള രണ്ട് ഗ്രൂപ്പുകളാണ് സൂപ്പർ 12 ഘട്ടത്തിലുള്ളത്. ഇതിൽ ഗ്രൂപ്പ് രണ്ടിലാണ് ഇരു ടീമുകളും ഉൾപ്പെട്ടിരിക്കുന്നത്.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ഒന്ന്. ഇവർക്ക് പുറമെ, ആദ്യ റൗണ്ടിൽ കളിക്കുന്ന രണ്ട് ടീമുകൾ കൂടി ഗ്രൂപ്പിൽ ഇടം പിടിക്കും. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമാണ് ഗ്രൂപ്പിലേക്ക് എത്തുക.  ഇന്ത്യയ്‌ക്കും പാകിസ്താനും പുറമെ ന്യൂസിലൻഡ്, അഫ്ഗാനിസ്താൻ എന്നീ ടീമുകൾ ഗ്രൂപ്പ് രണ്ടിലുണ്ട്. ഈ ഗ്രൂപ്പിലും ആദ്യ റൗണ്ടിൽ കളിക്കു രണ്ട് ടീമുകൾ കൂടി ഇടം നേടും. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമാണ് രണ്ടാം ഗ്രൂപ്പിലേക്ക് എത്തുന്നത്.

ലോകകപ്പിലെ യോഗ്യതാ മത്സരം എന്ന നിലയിലാണ് ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ഇതിൽ ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്, നമീബിയ എന്നിവർ ഗ്രൂപ്പ് എയിലും ബംഗ്ലാദേശ്, സ്കോട്ട്ലൻഡ്, പാപ്വ ന്യൂഗിനിയ, ഒമാൻ എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ഇതിൽ രണ്ടുഗ്രൂപ്പുകളിലുമായി ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ സൂപ്പർ 12 ലേക്ക് യോഗ്യത നേടും.

ഈ വരുന്ന സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലായി ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടി20 ലോകകപ്പ് കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബർ 17ന് തുടങ്ങി നവംബർ 14 ന് അവസാനിക്കുന്ന രീതിയിൽ മത്സരങ്ങൾ നടത്താനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്.

ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies