പരമ്പര പിടിക്കാൻ ഇന്ത്യ; ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20 മത്സരം ഇന്ന്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര പിടിക്കാൻ ഇന്ത്യ; ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20 മത്സരം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2021, 02:12 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കൻ പര്യടനത്തിലെ രണ്ടാം പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ടി20 പരമ്പരയിലെ മൂന്നാമത്തേതും നിർണ്ണായകവുമായ മത്സരമാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരം ഇന്ത്യ 30 റൺസിന് ജയിച്ചപ്പോൾ ഇന്നലെ രണ്ടാം മത്സരം ശ്രീലങ്ക നാലു വിക്കറ്റിന് ജയിച്ച് 1-1ന് സമനില പിടിച്ചു.

കൊറോണ കാരണം എട്ടു താരങ്ങൾ മാറി നിൽക്കുന്ന ഇന്ത്യൻ ടീം രണ്ടാം മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ടു. മുൻനിര താരങ്ങൾ മികച്ച സ്‌കോർ കണ്ടെത്തിയില്ലെങ്കിൽ പരമ്പര നേട്ടം ബുദ്ധിമുട്ടാകും. രണ്ടാം മത്സരത്തിൽ ഇറങ്ങിയ ദേവ്ദത്ത് പടിക്കലും ഇഷൻ കിഷനും സഞ്ജുസാംസണും ശിഖർധവാനൊപ്പം മികച്ചപ്രകടനം നടത്തേണ്ടത് അനിവാര്യമാണ്. ബൗളിംഗിൽ ഭുവനേശ്വർ കുമാറും യുസ്വേന്ദ്ര ചഹലും കുൽദീപ് യാദവുമാണ് ഇന്ത്യയുടെ ശക്തി.

ശ്രീലങ്കൻ നിരയിൽ ആവിഷ്‌ക ഫെർണാണ്ടോയും മിനോദ് ഭാനുകയും മികച്ച സ്‌കോർ കണ്ടെത്താൻ സാധിക്കുന്നവരാണ്. മദ്ധ്യനിരയിൽ ധനഞ്ജയ ഡിസിൽവയുടെ പ്രകടനമാണ് രണ്ടാം ടി20 നേടിക്കൊടുത്തത്. ബൗളിംഗിൽ അഖില ധനഞ്ജയയും ദുഷ്മന്ദ ചമീരയുമാണ് ശ്രീലങ്കയുടെ കരുത്ത്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies