സ്വപ്‌ന തുല്യം ഈ മുന്നേറ്റം; ഇന്ത്യൻ വനിതകളുടെ ഈ നിര ലോകോത്തരം; ആത്മവിശ്വാസ കണ്ണീരെന്ന് കായികലോകം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്വപ്‌ന തുല്യം ഈ മുന്നേറ്റം; ഇന്ത്യൻ വനിതകളുടെ ഈ നിര ലോകോത്തരം; ആത്മവിശ്വാസ കണ്ണീരെന്ന് കായികലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 10:25 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഹോക്കിയിൽ അസാമാന്യ പോരാട്ടവീര്യം പ്രദർശിപ്പിച്ച ഇന്ത്യൻ വനിതകൾക്ക് ആശ്വാസിപ്പുകൊണ്ടുള്ള അഭിനന്ദന പ്രവാഹം. ലോകോത്തരമാണ് ഇന്ത്യയുടെ ഈ പെൺപടയെന്ന് കായികലോകം ഒന്നടങ്കം വിലയിരുത്തുകയാണ്. ബ്രിട്ടനെ വിറപ്പിച്ചാണ്  ഇന്ത്യയുടെ വനിതകൾ പൊരുതി വീണത്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രിട്ടൺ വെങ്കല മെഡൽ നേടിയത്. ലോകറാങ്കിംഗിൽ ഇന്ത്യൻ വിനിതകൾ നാലാം സ്ഥാനത്തേക്കും മുന്നേറി.

ഓസ്‌ട്രേലിയയെ തകർത്ത് സെമിയിലേക്ക്  ഇന്ത്യ നടത്തിയ മുന്നേറ്റം സ്വപ്‌ന തുല്യമായിരുന്നു. മെഡൽ നേടുന്നത്ര വീര്യം നിറഞ്ഞതാണ് ആ വിജയമെന്ന് മുൻ കായിക മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീം ഒളിമ്പിക്‌സിൽ ഒരേ സമയം സെമിയിലെത്തിയത് ഇന്ത്യൻ ആരാധകർക്ക് അവിശ്വസനീയ കാഴ്ചയാണ് സമ്മാനിച്ചത്.

അർജൻ്റീനയെ അട്ടിമറിക്കാനുള്ള ഇന്ത്യൻ പെൺകുട്ടികളുടെ  ശ്രമങ്ങൾ സെമിയിൽ ഫലം കണ്ടില്ല. പക്ഷേ ഇഞ്ചോടിഞ്ച് പൊരുതിയാണ് അവർ പിൻവാങ്ങിയത്. സെമിയിൽ കരുത്തരായ ലാറ്റിനമേരിക്കൻ ടീമിനെതിരെ ആഞ്ഞടിച്ചു. ആദ്യം ഗോളടിച്ചു മുന്നിലെത്തി. തോറ്റത് 2 – 1 ന് മാത്രം.

മൂന്ന് കൊല്ലം മുൻപ് ലോകകപ്പ് ക്വാർട്ടറിൽ അയർലൻഡിനോട് തോറ്റ് ഗ്രൗണ്ടിലിരുന്ന് പൊട്ടിക്കരഞ്ഞ ഒരു ഇന്ത്യൻ ടീമിനെ കായികലോകം ഓർത്തെടുത്തു. റാണി രാംപാലിനോടും സംഘത്തോടും ഡച്ച് പരിശീലകൻ സോർദ് മാരിൻ പറഞ്ഞ വാക്കുകളാണ് കായികലോകം വീണ്ടും ഓർക്കുന്നത്. നിങ്ങളുടെ കണ്ണീർ തോൽവിയുടേതല്ല. മറിച്ച് കിടയറ്റ ആത്മവിശ്വാസത്തിന്റേതാണ്. അഭിമാനിക്കാനുള്ള ഒരു ദിവസം വരും എന്നായിരുന്നു മാരിൻ അന്ന് ആശ്വസിപ്പിച്ചത്. ഇന്ന് ടോക്കിയോവിൽ അതാണ് സംഭവിച്ചതെന്ന് കായികലോകം പറയുന്നു.

ഇന്ന് ഇന്ത്യൻ ടീം ഒളിമ്പിക്‌സ് വേദിയിൽ കണ്ണീർ പൊഴിക്കുമ്പോൾ വിജയത്തിന് തുല്യമായ തോൽവിയാണെന്ന് കായികലോകം ആർത്തുവിളിക്കുന്നു. അത്രയ്‌ക്കും അവിശ്വസനീയമായ കുതിപ്പാണ് ഇത്തവണ ഇന്ത്യൻ വനിതകൾ നടത്തിയത്. റാണിയും ഗോൾ കീപ്പർ സവിതാ പൂനിയയും വിനീതയും കരഞ്ഞപ്പോൾ രാജ്യമൊന്നാകെ ആ താരങ്ങൾക്കൊപ്പം നിന്നു. നിങ്ങൾ അഭിമാനത്തോടെയാണ് തലയുയർത്തി നിൽക്കുന്നത്. നിങ്ങളാണ് യഥാർത്ഥ പോരാളികളെന്ന് രാജ്യം ഉറക്കെ പ്രഖ്യാപിച്ചു.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies