ടഫ് റോഡ് അനുഭവം പകരാൻ ടാറ്റയുടെ പുതിയ ടിയാഗോ എൻആർജി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടഫ് റോഡ് അനുഭവം പകരാൻ ടാറ്റയുടെ പുതിയ ടിയാഗോ എൻആർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2021, 02:37 pm IST
Facebook
Twitter
WhatsAppTelegram

‘ന്യു ഫോറെവർ’ എന്ന ബ്രാൻഡ് വാഗ്ദാനം പാലിച്ച് ടാറ്റാ മോട്ടർസിന്റെ ഏറ്റവും പുതിയ ടിയാഗോ എൻആർജി പുറത്തിറക്കി. വ്യത്യസ്തമായി ജീവിക്കാനാഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ച വാഹനമാണിത്. അർബ്ബൻ  ടഫ്റോഡർ എന്ന നിലയിൽ ഒരു എസ്യൂവി പ്രചോദിത രൂപകൽപന നൽകിയെന്നതിലുപരി, വാഹനപ്രേമികൾക്ക് ടഫ് റോഡ് അനുഭവം ലഭിക്കുന്നതിനായി ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും നൽകിട്ടുണ്ട്.

യാത്രാസുഖങ്ങൾക്കൊപ്പം യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വാഹനം. ജിഎൻസിഎപി നൽകുന്ന 4-സ്റ്റാർ സുരക്ഷയും വാഹനത്തിനുണ്ട്. നാല് ആകർഷകമായ നിറങ്ങളിലാണ് ടിയാഗോ എൻആർജി ലഭിക്കുന്നത്.
ഫോറസ്റ്റ് ഗ്രീൻ, ഫയർ റെഡ്, സ്നോ വൈറ്റ്, ക്ലൗഡി ഗ്രേ എന്നിവയാണ് നാല് നിറങ്ങൾ. 6,57,000 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

പേരുപോലെ തന്നെ ഊർജ്ജസ്വലമായ പ്രകടനം കാഴ്ച വയ്‌ക്കാൻ ടിയാഗോ എൻആർജിക്ക് കഴിയും എന്ന് ടാറ്റാ മോട്ടർസ് സേൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു. എസ്യൂവികൾ ധാരാളമായി കാണപ്പെടുന്നുണ്ടെങ്കിലും എൻആർജി പുതിയ അനുഭവമായിരിക്കും. ജനങ്ങളുടെ പ്രിയപ്പെട്ട ഹാച്ച് ബാക്കായ ടിയാഗോയുടെ പുതിയ പതിപ്പിന്റെ സവിശേഷതകളെ കുറിച്ചും ആകർഷണീയതയെ കുറിച്ചും ഈ മോഡൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.

ടാറ്റയുടെ മറ്റു വണ്ടികളെപോലെ ടിയാഗോ എൻആർജിയും വൻ ജനപിന്തുണ നേടുമെന്ന പ്രതീക്ഷയിലാണ് ടാറ്റാ. വാഹനത്തിൽ വൻ വിശ്വാസമർപ്പിച്ചിരിക്കുകയാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share1
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies