പദ്മാ പുരസ്‌കാരം: പേര് നിർദ്ദേശിക്കാനുള്ള അവസരം സെപ്തംബർ 15 വരെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പദ്മാ പുരസ്‌കാരം: പേര് നിർദ്ദേശിക്കാനുള്ള അവസരം സെപ്തംബർ 15 വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2021, 06:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പദ്മ പുരസ്കാരത്തിന് പേരു നിർദ്ദേശിക്കാൻ സെപ്റ്റംബർ 15 വരെ അവസരം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ നാമ നിർദ്ദേശം ചെയ്യാൻ കേന്ദ്ര ആഭ്യന്തര വകുപ്പാണ് പൊതുജനങ്ങൾക്ക് അവസരം നൽകുന്നത്.പദ്മ പുരസ്‌കാരങ്ങളായ പദ്മ വിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ എന്നിവയ്‌ക്കായാണ് നാമനിർദ്ദേശം ക്ഷണിച്ചത്.

‘കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്മാ പുരസ്‌കാര പോർട്ടൽ വഴിയാണ് സംസ്ഥാനങ്ങൾ നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത്. രാജ്യത്തിനായി അമൂല്യ സംഭാവനകൾ നൽകിയ മാതൃകാ വ്യക്തിത്വങ്ങളെയാണ് ആദരിക്കുക. അവർ ഒരു നാട്ടിലെ ജനമനസ്സിൽ സ്ഥാനം പിടിച്ചവരായിരിക്കണം. രാജ്യത്തെ ഏതൊരു പൗരനും പേര് നിർദ്ദേശിക്കാം. പുരുഷ-വനിത വിഭാഗങ്ങളിലായി പട്ടികജാതി-വർഗ്ഗ വിഭാഗത്തിലെ നി:സ്വാർത്ഥ സേവനം നടത്തിയവരെ രാജ്യം ആദരിക്കും.’ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പദ്മാ പോർട്ടലിൽ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡമനുസരിച്ചാണ് വ്യക്തികളുടെ വിവരങ്ങൾ നൽകേണ്ടത്.  വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയിരിക്കണം. അത് തെളിയി ക്കുന്ന അനുബന്ധരേഖകൾ പോർട്ടലിലൂടെ നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പരമാവധി 800 വാക്കുകളിലൂടെ വ്യക്തിയെ പരിചയപ്പെടുത്തണം. പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ഉന്നത തല സമിതിയാണ് പദ്മ പുരസ്‌കാരം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി പരമോന്നത ബഹുമതി തീരുമാനിച്ചത് 1954ലാണ്. തുടക്കത്തിൽ ഭാരത രത്‌നയും പദ്മ വിഭൂഷണും മാത്രമാണുണ്ടായിരുന്നത്. പദ്മ വിഭൂഷണിനെ മൂന്ന് ബഹുമതി യായിട്ടാണ് നൽകിയിരുന്നത്. തൊട്ടടുത്ത വർഷം മുതൽ പദ്മവിഭൂഷണിന് പുറമേ പദ്മഭൂഷണും പദ്മശ്രീയും പ്രഖ്യാപിക്കപ്പെട്ടു.

Tags: padma awards
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies