ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുതിയ വൈറസ് ഭീഷണി; മാര്‍ബെര്‍ഗ് ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു; രോഗവാഹകര്‍ വവ്വാലുകള്‍
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുതിയ വൈറസ് ഭീഷണി; മാര്‍ബെര്‍ഗ് ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു; രോഗവാഹകര്‍ വവ്വാലുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 01:42 pm IST
Facebook
Twitter
WhatsAppTelegram

സ്വിറ്റ്‌സര്‍ലന്‍ഡ്: എബോളയ്‌ക്കും കൊറോണയ്‌ക്കും പിന്നാലെ ആഫ്രിക്കയില്‍ പുതിയ വൈറസ് ബാധ. മാര്‍ബര്‍ഗ് വൈറസ് ബാധിച്ചിട്ടുളള ആദ്യ മരണം ആഫ്രിക്കയിലെ ഗിനിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. 88 ശതമാനം മരണ സാധ്യത കല്‍പ്പിക്കപ്പെടുന്ന വൈറസാണിത്.

ഗിനിയയിലെ സതേണ്‍ ഗുക്കെഡോയില്‍ ആഗസ്റ്റ 2 ന് മരിച്ച രോഗിയുടെ സാമ്പിളുകള്‍ പരിശോധിച്ചതിലാണ് രോഗബാധ സ്ഥീതികരിച്ചത്. ലോകാരോഗ്യ സംഘടനയും വൈറസിന്റെ സാന്നിധ്യം ശരിവച്ചിട്ടുണ്ട്. എബോള വൈറസ് ഇനത്തില്‍ ഒന്നാണ് മാര്‍ബര്‍ഗ്. മ്യഗങ്ങളില്‍ നിന്ന് പടരുന്നവയാണ് ഇവയും.

വവ്വാലുകള്‍ കുട്ടമായി വസിക്കുന്നിടത്ത് നിന്നാണ് വൈറസ് കൂടുതല്‍ ബാധിക്കുന്നത്. ഇത് മനുഷ്യനിലേക്ക് പടരുകയും ശരീരദ്രവങ്ങള്‍ വഴി മറ്റൊരാളിലേക്ക് പടര്‍ന്നു പിടിക്കുകയും ചെയ്യും. വനപ്രദേശങ്ങളിലാണ് വൈറസ് ബാധ കൂടുതല്‍ കണ്ടുവരുന്നത് .

രോഗത്തിന്റെ ലക്ഷണങ്ങള്‍ ശക്തമായ പനിയും തലവേദനയുമാണ്. മൂന്നുപേരിലും ഒരു ആരോഗ്യ പ്രവര്‍ത്തകരിലും നിലവില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ എങ്ങനെ വൈറസ് ബാധിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മരിച്ചയാള്‍ക്ക് ജൂലൈ 25 മുതല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും ഡബ്യൂഎച്ച്ഒ വെളിപ്പെടുത്തുന്നു. ദേശിയ തലത്തിലും പ്രാദേശിക തലത്തിലുമാണ് വൈറസ് ഭീഷണിയുണ്ടാക്കുക. ആഗോള തലത്തില്‍ വൈറസ് തല്‍ക്കാലം ഭീഷണി ഉണ്ടാക്കില്ലെന്നും ഡബ്യൂഎച്ച്ഒ കൂട്ടിച്ചേര്‍ത്തു.

ഗിനിയയില്‍ എബോളയയുടെ രണ്ടാം വരവ് പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഡബ്യൂഎച്ച്ഒ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്.

 

Tags: africaMarburg
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

Latest News

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies