തലച്ചോറിലെ ശസ്ത്രക്രിയയ്ക്കിടെ ഗായത്രീമന്ത്രം ഉരുവിട്ട് രോഗി ; അത്ഭുതത്തോടെ ഡോക്ടർമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലച്ചോറിലെ ശസ്ത്രക്രിയയ്‌ക്കിടെ ഗായത്രീമന്ത്രം ഉരുവിട്ട് രോഗി ; അത്ഭുതത്തോടെ ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 08:16 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : തലച്ചോറിലെ ശസ്ത്രക്രിയയ്‌ക്കിടെ ഗായത്രീ മന്ത്രം ഉരുവിട്ട് 57കാരൻ. ചുരു സ്വദേശിയായ രിദ്മൽ റാം ആണ് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലുടനീളം ഗായത്രി മന്ത്രം ഉരുവിട്ട് ഡോക്ടർമാർക്ക് അത്ഭുതമായത്. തലച്ചോറിൽ ട്യൂമർ ബാധിച്ച അദ്ദേഹത്തിന്റെ സംസാര ശേഷി പൂർണമായി നഷ്ടമായിരുന്നു.

ജയ്പൂരിലെ നാരായണാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ആശുപത്രിയിലെ തന്നെ പ്രത്യോ ന്യൂറോ സർജറി വിദഗ്ധരായിരുന്നു ശസ്ത്രക്രിയയിൽ പങ്കെടുത്തത്. ട്യൂമർ നീക്കം ചെയ്യാൻ ആരംഭിച്ചതു മുതൽ അദ്ദേഹം ഗായത്രി മന്ത്രം നിർത്താതെ ഉരുവിടുകയായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് റാമിന് തലച്ചോറിൽ ട്യൂമറുള്ളതായി കണ്ടെത്തിയത്. സംസാരശേഷി നഷ്ടമായതിനെ തുടർന്ന് തുടർന്ന് ചികിത്സതേടിയ അദ്ദേഹത്തെ വിശദമായി പരിശോധിച്ചപ്പോഴായിരുന്നു ട്യൂമറുള്ളതായി കണ്ടെത്തിയത്. ഉടനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണെമെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ശസ്ത്രക്രിയ്‌ക്ക് വിധേയനായത്.

ഇതിന് മുൻപും തലച്ചോറിലെ ശസ്ത്രക്രിയയ്‌ക്കിടെ മന്ത്രം ഉരുവിട്ട സംഭവം ഉണ്ടായിട്ടുണ്ട്. 2018 ൽ തലച്ചോറിലെ ട്യൂമർ നീക്കുന്നതിനിടെ 30 കാരൻ ഹനുമാൻ ചാലിസ ചൊല്ലിയത് വലിയ വാർത്തയായിരുന്നു.

Tags: DOCTORGayatri Mantrasurgerybrain
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies