ഡുറണ്ട് കപ്പ്; വേദിയാവാനൊരുങ്ങി കൊൽക്കത്ത; മത്സരങ്ങൾ സെപ്റ്റംബർ 5 മുതൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡുറണ്ട് കപ്പ്; വേദിയാവാനൊരുങ്ങി കൊൽക്കത്ത; മത്സരങ്ങൾ സെപ്റ്റംബർ 5 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 01:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയെ തുടർന്ന് മുടങ്ങിയ ഡുറണ്ട് കപ്പ് ഇക്കുറി നടത്താൻ തീരുമാനമായി. നാലാഴ്ച നീണ്ടുനിൽക്കുന്ന ടൂർണ്ണമെന്റിന് കൊൽക്കത്ത വേദിയാവും. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 3 വരെയാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 2019 ലാണ് ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് വേദി മാറ്റിയത്.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി 4 സർവീസ് ടീമുൾപ്പടെ 16 ടീമുകളാണ് ടൂർണ്ണമെന്റിൽ മാറ്റുരക്കുന്നത്. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ഇന്ത്യൻ ഫുട്‌ബോൾ അസോസിയെഷനും(ഐഎഫ്എ) പശ്ചിമ ബംഗാൾ സർക്കാരും ചേർന്നാണ് 130ാമത് പതിപ്പിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തിലെ മൂന്നാമത്തെയും ഏഷ്യയിലെ ആദ്യത്തെയും പഴക്കമേറിയ ഫുട്‌ബോൾ ടൂർണ്ണമെന്റാണ് ഡുറണ്ട് കപ്പ്. 1888 ലാണ് ആദ്യമായി ഡുറണ്ട് കപ്പ് സംഘടിപ്പിച്ചത്. ഹിമാചൽ പ്രദേശിലെ ദഗ്ഷായിയായിരുന്നു ആദ്യ വേദി. അന്നത്തെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി മോർട്ടിമർ ഡുറണ്ടിന്റെ പേരിലാണ് ടൂർണ്ണമെന്റ് അറിയപ്പെടുന്നത്.

ഡുറണ്ട് കപ്പ് ചരിത്രത്തിലെ പ്രധാനപ്പെട്ട ടീമുകളായിരുന്നു മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും. ഇരു ടീമുകളും 16 തവണ വീതം കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

വിജയിക്കുന്ന ടീമിന് മൂന്ന് ട്രോഫികളാണ് ലഭിക്കുക. ഒന്ന് ഡൂറണ്ട് കപ്പ്, രണ്ടാമത്തേത് പ്രസിഡന്റ് കപ്പ്( ഡോ. രാജേന്ദ്ര പ്രസാദ് സമർപ്പിച്ചത്). മൂന്നാമത്തേത് ഷിംലാ ട്രോഫി( 1903ൽ ഷിംലയിലെ പൗരന്മാർ സമർപ്പിച്ചത്).

Tags: durand cup
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies