അവയവ ദാനത്തിനായി ഭർത്താവിന് ഭാര്യയുടെ സമ്മതം ആവശ്യമില്ല; തെലങ്കാന ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവയവ ദാനത്തിനായി ഭർത്താവിന് ഭാര്യയുടെ സമ്മതം ആവശ്യമില്ല; തെലങ്കാന ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 02:45 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം : അവയവ ദാനത്തിനായി ഭർത്താവിന് അകന്ന് കഴിയുന്ന ഭാര്യയുടെ സമ്മതം ആവശ്യമില്ലെന്ന് തെലങ്കാന ഹൈക്കോടതി. രാമകൃഷ്ണപുരം സ്വദേശി വെങ്കട് നരേന്റെ ഹർജിയിലാണ് നിർണായക വിധി. അസുഖ ബാധിതയായ സഹോദരിയ്‌ക്ക് വൃക്ക നൽകാൻ അകന്നു കഴിയുന്ന ഭാര്യയുടെ സമ്മദം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെങ്കട് കോടതിയെ സമീപിച്ചത്.

ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലാണ് വെങ്കടിന്റെ സഹോദരി ചികിത്സയിൽ കഴിയുന്നത്. വൃക്ക മാറ്റിവെച്ചാൽ സഹോദരി രക്ഷപ്പെടുമെന്നാണ് ഡോക്ടർമാർ അറിയിച്ചതോടെ വെങ്കട് സമ്മതം അറിയിച്ചു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ ശസ്ത്രക്രിയക്കുള്ള നടപടികളും പൂർത്തിയാക്കി. എന്നാൽ ശസ്ത്രക്രിയയ്‌ക്കായി ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ വെങ്കടിന്റെ ഭാര്യ വിസമ്മതിയ്‌ക്കുകയായിരുന്നു. തുടർന്ന് ഇവരെ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെയാണ് വെങ്കട് കോടതിയെ സമീപിച്ചത്.

1995 ലെ തെലങ്കാന അവയവദാന നിയമപ്രകാരം അവയവദാനത്തിനായി ഉറ്റബന്ധുവിന്റെ സമ്മതം ആവശ്യമാണ്. ഇതാണ് ശസ്ത്രക്രിയയ്‌ക്ക് തടസ്സമായത്. അടിയന്തിര സാഹചര്യം പരിഗണിച്ചായിരുന്നു ജസ്റ്റിസ് അമർനാഥിന്റെ വിധി. അവയവദാനത്തിനായി വെങ്കട് യോഗ്യനാണെന്ന് നിരീക്ഷിച്ച കോടതി എത്രയും വേഗം ശസ്ത്രക്രിയ നടത്താൻ ആശുപത്രിയോടും നിർദ്ദേശിച്ചു. സമ്മതം ആവശ്യപ്പെട്ട് നിരവധി തവണ വെങ്കടിന്റെ ഭാര്യയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായി കോടതി പറഞ്ഞു. എന്നാൽ അവർ ഫോൺ എടുത്തില്ല. ഈ സാഹചര്യത്തിൽ ഭാര്യയുടെ സമ്മതമില്ലാതെ വെങ്കടിന് അവയവം ദാനം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

Tags: CourtThelanganajudgement
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies