ക്യാൻസർ രോഗനിർണയത്തിൽ വീഴ്ച: ഭാര്യ മരിച്ച സംഭവത്തിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
മലപ്പുറം: ചികിത്സാ പിഴവിനെ തുടർന്ന് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. ...