കളത്തിലിറങ്ങി രണ്ടു വയസ്സുകാരൻ; പുറകേ ഓടി കോരിയെടുത്ത് അമ്മ; ഫുട്‌ബോൾ ആവേശത്തിനിടെ കാണികൾക്ക് വിരുന്നായി കുസൃതിക്കുരുന്ന്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കളത്തിലിറങ്ങി രണ്ടു വയസ്സുകാരൻ; പുറകേ ഓടി കോരിയെടുത്ത് അമ്മ; ഫുട്‌ബോൾ ആവേശത്തിനിടെ കാണികൾക്ക് വിരുന്നായി കുസൃതിക്കുരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2021, 12:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിലെ ഫുട്‌ബോൾ മൈതാനത്ത് രണ്ടു വയസ്സുകാരൻ ഫുട്‌ബോൾ മൈതാനത്ത് ഇറങ്ങിയത് കാണികൾക്ക് ഹരമായി. അമേരിക്കൻ ഫുട്‌ബോൾ രംഗത്തെ പ്രശസ്തമായ മേജർ ലീഗിനിടെയാണ് ഗ്യാലറിയിൽ നിന്നും അമ്മയുടെ കണ്ണുവെട്ടിച്ച് കുട്ടി മൈതാനത്തേക്ക് ഓടിയത്. മകന്റെ പുറകേ പാഞ്ഞ യുവതിയായ അമ്മ ഏറെ പണിപ്പെട്ടാണ് കുഞ്ഞ് ഫുട്‌ബോൾ ആരാധകനെ അടക്കിയത്.

We hope this mother and her young pitch invader are having a great day. 😂
pic.twitter.com/hKfwa6wyWI

— Major League Soccer (@MLS) August 9, 2021

രണ്ടു വയസ്സുകാരന്റെ ശക്തമായ മുന്നേറ്റത്തെ അമ്മ തടഞ്ഞെന്നാണ് കായിക ലോകത്തിന്റെ കമന്റ്. കളത്തിലേക്ക് പെട്ടന്ന് ഓടിയിറങ്ങിയ മകനെ പിടിക്കാൻ പുറകേ ഓടിയ അമ്മ തെന്നിവീഴുന്നതും മകനെ കോരിയെടുത്ത് ഓടുന്നതും കയ്യടിയോടെയാണ് കാണികൾ ആസ്വദിച്ചത്. മാത്രമല്ല സംഭവം ഹരമായതോടെ മേജർ ലീഗ് സംഘാടകർ രംഗം വീഡിയോയാക്കി ലോകം മുഴുവൻ എത്തിക്കുകയും ചെയ്തു. മേജർ ലീഗിന്റെ ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് ആരാധകരാണ് കുഞ്ഞ് ആരാധകന്റെ സാഹസികത കണ്ട് കയ്യടിക്കുന്നത്.

തന്റെ ടീമിനെ രക്ഷിക്കാൻ നടത്തിയ ആവേശകരമായ പരിശ്രമം അമ്മ തടഞ്ഞുവെന്നാണ് കമന്റ് ബോക്‌സിൽ ചില ആരാധകർ കുറിച്ചത്. തങ്ങളുടെ ബാല്യകാലത്തിലേക്ക് എല്ലാ കാണികളും തിരികെ പോയെന്നാണ് മാദ്ധ്യമങ്ങൾ വീഡിയോയ്‌ക്ക് നൽകിയ വിശേഷണം. ഏതായാലും അമ്മയുടേയും മകന്റേയും ഗ്രൗണ്ട് കയ്യേറ്റം മേജർലീഗ് സംഘാടകർക്കും
ആരാധകർക്കും എന്നും ഓർമ്മിക്കുവാൻ തരത്തിലുള്ള രംഗമായെന്നും ഉറപ്പാണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies