ടോക്കിയോ പാരാലിമ്പിക്‌സ് 2020: ഇന്ത്യൻ താരങ്ങൾ ലോകോത്തര പ്രകടനം നടത്തും: യാത്ര അയപ്പ് നൽകി അനുരാഗ് ഠാക്കൂർ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടോക്കിയോ പാരാലിമ്പിക്‌സ് 2020: ഇന്ത്യൻ താരങ്ങൾ ലോകോത്തര പ്രകടനം നടത്തും: യാത്ര അയപ്പ് നൽകി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2021, 03:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടോക്കിയോവിൽ ഈ മാസം അവസാനം ആരംഭിക്കുന്ന പാരാസിമ്പിക്‌സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഒളിമ്പിക്‌സിൽ ഇന്ത്യൻ നിര നടത്തിയ ഐതിഹാസിക പ്രകടനത്തെ വെല്ലുന്ന പോരാട്ടം പാരാലിമ്പിക്‌സ് താരങ്ങൾ നടത്തുമെന്നതിൽ ഉറപ്പുണ്ടെന്ന് കേന്ദ്രകായിക മന്ത്രി പറഞ്ഞു.

ഇന്ത്യൻ പാരാലിമ്പിക്‌സിന് പുറപ്പെടുന്ന താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും യാത്ര അയപ്പ് നൽകുന്ന യോഗത്തിലാണ് കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.  കേന്ദ്ര മന്ത്രിമാരായ ജി.കിഷൻ റെഡ്ഡി, മീനാക്ഷി ലേഖി, പാരാലിമ്പിക്‌സ് സെക്ട്രട്ടറി ജനറൽ ഗുരുഷരൺ സിംഗ്, പ്രസിഡന്റ് ദീപാ മാലിക് എന്നിവരും  താരങ്ങൾക്ക് ആശംസ നേർന്നു.

ഇന്ത്യൻ താരങ്ങൾ ചരിത്രം കുറിയ്‌ക്കുമെന്ന് ദീപാ മാലിക് പറഞ്ഞു. ആകെ 9 ഇനങ്ങളിലായി 54 പേരാണ് ടോക്കിയോവിൽ മത്സരിക്കാനിറങ്ങുന്നത്. ഇതിൽ 24 പേരും ലോക റാങ്കിംഗിലെ ആദ്യ മൂന്ന് സ്ഥാനത്തുള്ളവരാണ്. ഇവർക്കെല്ലാം മെഡൽ സാദ്ധ്യതയുണ്ടെന്നും ദീപ മാലിക് പറഞ്ഞു. ആഗസ്റ്റ് 24 മുതൽ സെപ്തംബർ 5 വരെയാണ് ടോക്കിയോവിൽ പാരാലിമ്പിക്‌സ് നടക്കുന്നത്.

ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies