ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്‌സണലിന് ഞെട്ടിക്കുന്ന തോൽവി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്‌സണലിന് ഞെട്ടിക്കുന്ന തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2021, 11:56 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് തകർച്ചയോടെ തുടക്കം. പുതിയ സീസണിലെ ആദ്യ മത്സരത്തിലാണ് ഗണ്ണേഴ്‌സ് പട്ടികയിലെ ദുർബലരായ ബ്രെന്റ് ഫോഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ബ്രെന്റ്‌ഫോഡ് കരുത്തരായ ആഴ്‌സണലിന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചാണ് കളിച്ചത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഇടംലഭിക്കാതിരുന്ന ബ്രെന്റ്‌ഫോഡിന് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്.

കളിയുടെ 22-ാം മിനിറ്റിലാണ് ബ്രെന്റ്‌ഫോഡ് ലീഡ് നേടിയത്. സെർജീ കാനോസാണ് ആദ്യം ആഴ്‌സണലിന്റെ വല കുലുക്കിയത്. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി ആക്രമിച്ചുകളിച്ച ആഴ്‌സണൽ കളിയുടെ മുക്കാൽ സമയത്തും പന്ത് കൈവശം വയ്‌ക്കുന്നതിൽ വിജയിച്ചിരുന്നു. എന്നാൽ നിർണ്ണായക സമയത്തൊന്നും ഗോളടിക്കാൻ ഗണ്ണേഴ്‌സിനായില്ല.

73-ാം മിനിറ്റിൽ ആഴ്‌സണലിനെ ഞെട്ടിച്ചുകൊണ്ട് ബ്രെന്റ്‌ഫോഡ് വീണ്ടും ഗോൾ നേടി. ക്രിസ്റ്റിയൻ നോഗാഡാണ് ടീമിന് 2-0ന്റെ ശക്തമായ ലീഡ് നൽകിയത്. 22 തവണ ഷോട്ടുകളുതിർത്തിട്ടും ഗോളടിക്കാൻ ആഴ്‌സണലിനെ ബ്രെന്റ്‌ഫോഡ് അനുവദിച്ചില്ല.

ലീഗിലെ ഉദ്ഘാടന മത്സരമാണ് ഇന്നലെ നടന്നത്. ഇന്ന് ഏഴു മത്സരങ്ങളാണ് നടക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും, ചെൽസിയും, ലിവർപൂളും, ലെസ്റ്റർ സിറ്റിയും ഇന്നിറങ്ങുന്ന വമ്പന്മാരാണ്. എല്ലാവരും കഴിഞ്ഞ സീസണിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയ കരുത്തന്മാരാണ്. മാഞ്ചസ്റ്റർ സിറ്റിയാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാർ. സീസണിൽ 20 ടീമുകൾ ആകെ 38 മത്സരങ്ങൾ ആദ്യം കളിക്കണം.

Tags: EPL ARSENAL
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies