ടി20 ലോകകപ്പ് ക്രിക്കറ്റ് മത്സരക്രമമായി: ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ ഒക്ടോബർ 24ന്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ് ക്രിക്കറ്റ് മത്സരക്രമമായി: ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ ഒക്ടോബർ 24ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2021, 01:57 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം പുറത്തുവിട്ട് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ. ഏവരും കാത്തിരിക്കുന്ന ഇന്ത്യ പാകിസ്താൻ പോരാട്ടം ഓക്ടോബർ 24ന് നടക്കും. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. 2019ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്നത്.

ഒക്ടോബർ 17നാണ് ഐ.സി.സി ടി20 ലോകകപ്പ്‌ യോഗ്യതാ റൗണ്ടിലെ  ഉദ്ഘാടന മത്സരം. ഗ്രൂപ്പ് ബിയിലെ ഒന്നാം റൗണ്ട് മത്സരമാണ് ആദ്യം നടക്കുന്നത്. ഒമാനിൽ നടക്കുന്ന മത്സര ത്തിൽ ആതിഥേയരെ പാപ്പുവ ന്യൂഗിനിയാണ് നേരിടുന്നത്. അന്നു തന്നെ ബംഗ്ലാദേശ് സ്‌കോട്‌ലാന്റ് മത്സരവും നടക്കും. നവംബർ 10,11 തീയതികളിലാണ് സെമിഫൈനലുകൾ. കലാശപോരാട്ടം നവംബർ 14ന് ദുബായിലാണ് നടക്കുക.

ടീമുകളെല്ലാം ഗ്രൂപ്പ് ഒന്നിലും രണ്ടിലുമായിട്ടാണ് അണിനിരക്കുന്നത്. ഗ്രൂപ്പ് ഒന്നിൽ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് എന്നിവരും ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ന്യൂസിലാന്റ് എന്നീ ടീമുകളുമാണുള്ളത്. ഇവർക്കൊപ്പമാണ് യോഗ്യതാ റൗണ്ടിൽ ജയിക്കുന്ന രണ്ടു ടീമുകൾ വീതം കൂടിച്ചേരു്ന്നത്. സൂപ്പർ 12ലേക്ക് യോഗ്യത നേടാൻ ശ്രീലങ്ക, ബംഗ്ലാദേശ്,അയർലന്റ്, ഒമാൻ, പാപ്പുവാ ന്യൂഗിനി, നെതർലാന്റ്‌സ്, അയർലന്റ്, നമീബിയ എന്നീ ടീമുകളാണ് മത്സരിക്കേണ്ടത്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies