മറ്റുള്ളവർ കയ്യേറിയ കശ്മീരി പണ്ഡിറ്റുകളുടെ ഭൂമി എത്രയും വേഗം തിരിച്ചു പിടിക്കണം; ഉത്തരവിട്ട് ഭരണകൂടം
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മറ്റുള്ളവർ കയ്യേറിയ കശ്മീരി പണ്ഡിറ്റുകളുടെ ഭൂമി എത്രയും വേഗം തിരിച്ചു പിടിക്കണം; ഉത്തരവിട്ട് ഭരണകൂടം

Janam Web Desk by Janam Web Desk
Aug 20, 2021, 08:21 am IST
A A
FacebookTwitterWhatsAppTelegram

ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ച് ജമ്മു കശ്മീർ ഭരണകൂടം. 1997 ലെ മൈഗ്രന്റ് ഇമ്മൂവബിൾ പ്രോപ്പർട്ടി നിയമം 1997 കർശനമായി നടപ്പാക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവാണ് റവന്യൂ വിഭാഗത്തിനായി പുറപ്പെടുവിച്ചിരിക്കുന്നത്. ഭീകരത ഭയന്ന് കശ്മീർ വിട്ട പണ്ഡിറ്റുകൾക്ക് സ്വത്തുക്കൾ തിരിച്ചു നൽകുന്ന നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.

കശ്മീരിൽ നിന്നും പലായനം ചെയ്ത പണ്ഡിറ്റുകൾ അവരുടെ പരാതികൾ അറിയിക്കാൻ പോർട്ടൽ രൂപീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. 15 ദിവസത്തിനുള്ളിൽ ജില്ലാ മജിസ്‌ട്രേറ്റുമാർ കശ്മീർ പണ്ഡിറ്റുകളുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ ഭരണകൂടത്തിന് കൈമാറണം. മറ്റുള്ളവർ കയ്യേറിയ ഭൂമി സമയബന്ധിതമായി തിരിച്ചു പിടിക്കണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.

അതേസമയം കശ്മീരി പണ്ഡിറ്റുകൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നിരവധി തവണ ഇവർ സർക്കാരിനോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകൾക്കെല്ലാം ഇതോടെ വിരാമമാകുകയാണ്. ഭരണത്തിലേറിയത് മുതൽ കശ്മീർ പണ്ഡിറ്റുകളുടെ അവകാശ സംരക്ഷണത്തിനാണ് ബിജെപി സർക്കാർ കൂടുതൽ പ്രധാന്യം നൽകുന്നത്.

Tags: Jammu Kashmirkashmiri pandits
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 20-ഓടെ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും; 22-ന് വിഗ്രഹ പ്രതിഷ്ഠ

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 20-ഓടെ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും; 22-ന് വിഗ്രഹ പ്രതിഷ്ഠ

ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിച്ചു; ദേശീയ ആഘോഷമായി ജി20 മാറി; ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ: എസ്.ജയശങ്കർ

ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിച്ചു; ദേശീയ ആഘോഷമായി ജി20 മാറി; ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ: എസ്.ജയശങ്കർ

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

കുളിപ്പിക്കാൻ വിളിച്ചപ്പോൾ ഓടിയൊളിച്ചു : അഞ്ച് വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു

കുളിപ്പിക്കാൻ വിളിച്ചപ്പോൾ ഓടിയൊളിച്ചു : അഞ്ച് വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

ജമ്മുകശ്മീരിൽ രണ്ട് സ്ത്രീകളടക്കം എട്ട് ഭീകരർ പിടിയിൽ

ജമ്മുകശ്മീരിൽ രണ്ട് സ്ത്രീകളടക്കം എട്ട് ഭീകരർ പിടിയിൽ

Load More

Latest News

ഉലുവ വെള്ളം പതിവായി കുടിയ്‌ക്കൂ; ​ഗുണങ്ങൾ പലത്…

ഉലുവ വെള്ളം പതിവായി കുടിയ്‌ക്കൂ; ​ഗുണങ്ങൾ പലത്…

നിങ്ങള്‍ ഇന്ന് രാത്രി കൊല്ലപ്പെടും…! അയണ്‍മാന്‍ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ പിതാവിനെ വകവരുത്തുമെന്ന് 8-വയസുകാരന്റെ ഭീഷണി

നിങ്ങള്‍ ഇന്ന് രാത്രി കൊല്ലപ്പെടും…! അയണ്‍മാന്‍ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ പിതാവിനെ വകവരുത്തുമെന്ന് 8-വയസുകാരന്റെ ഭീഷണി

പി.വി അന്‍വര്‍ എംഎല്‍എ ക്കെതിരെ യുള്ള സാമ്പത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിനു വിട്ടു

ഭൂപരിധി നിയമലംഘനം; പി വി അൻവർ എംഎൽഎയ്‌ക്ക് വീണ്ടും തിരിച്ചടി, 6 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ഉത്തരവ്

ഏതാ ഈ ബാഹുബലി?; പ്രഭാസിന്റെ വിവാദ പ്രതിമയിൽ നിയമനടപടിയുമായി ബാഹുബലി നിർമ്മാതാവ്

ഏതാ ഈ ബാഹുബലി?; പ്രഭാസിന്റെ വിവാദ പ്രതിമയിൽ നിയമനടപടിയുമായി ബാഹുബലി നിർമ്മാതാവ്

നെയ്യാറ്റിൻകരയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ​ഗുണ്ടാപ്പിരിവ്; പരാതിയുമായി കടയുടമകൾ

നെയ്യാറ്റിൻകരയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ​ഗുണ്ടാപ്പിരിവ്; പരാതിയുമായി കടയുടമകൾ

41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

കരുവന്നൂരിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്; ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ അറസ്റ്റ് ചെയ്തു

കരുവന്നൂരിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്; ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ അറസ്റ്റ് ചെയ്തു

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

കോഴിക്കോട് 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies