ഹോണ്ട സിബി200എക്സ് വിപണിയിലെത്തി; വില 1.44 ലക്ഷം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോണ്ട സിബി200എക്സ് വിപണിയിലെത്തി; വില 1.44 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 09:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരവധി ടീസറുകൾക്ക് ശേഷം, സിബി200എക്സ് പുറത്തിറക്കി ഹോണ്ട 2 വീലേഴ്സ്. 1.44 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ മോഡൽ ഹോർനെറ്റ് 2.0 അടിസ്ഥാനമാക്കിയുള്ളതാണ്.

ബൈക്കിനെ കൂടുതൽ സുഖകരമാക്കാൻ, ഹോണ്ട സിബി200എക്‌സിന് ഉയരമുള്ള വൈസറും ഉയർത്തിയ ഹാൻഡിലുകളും നക്കിൾ ഗാർഡുകളും നൽകിയിട്ടുണ്ട്. നക്കിൾ ഗാർഡുകൾക്ക് സംയോജിത എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളാണുള്ളത്.

പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, മാറ്റ് സെലീൻ സിൽവർ മെറ്റാലിക്, സ്പോർട്സ് റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളുമായി ലഭ്യമാകുന്ന ഈ അഡ്വഞ്ചർ ടൂററിന് 17-ഇഞ്ച് അലോയ് വീലുകളാണ് നൽകിയിട്ടുള്ളത് .

ഹോർനെറ്റ് 2.0ൽ കാണുന്ന അതേ 184.4 സിസി ബിഎസ്6 എഞ്ചിനാണ് സിബി200എക്സിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ 8500 ആർപിഎമ്മിൽ 16.3 ബിഎച്ച്പി പവറും 6000 ആർപിഎമ്മിൽ 15.5 എൻഎം കുറഞ്ഞ ടോർക്കുമാണുള്ളത്. മുൻവശത്ത് രണ്ട് പിസ്റ്റൺ നിസിൻ കാലിപറോടുകൂടിയ 276 മില്ലിമീറ്റർ ഡിസ്‌കും, സിംഗിൾ പിസ്റ്റൺ കാലിപ്പറുമായി 220 മില്ലിമീറ്റർ ഡിസ്‌കും ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു. 167 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഹോർനെറ്റ് 2.0വിലെ പോലെ മാറ്റമില്ലാതെ തുടരുന്നു

സിബി200എക്സിന് പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. റൈഡർ എയ്ഡുകളുടെ കാര്യത്തിൽ സിംഗിൾ-ചാനൽ എബിഎസ്, ഹസാർഡ് സ്വിച്ച് തുടങ്ങിയ സവിശേഷതകളുണ്ട്.

‘ഹോണ്ടയുടെ ഐതിഹാസിക സിബി പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. റൈഡർമാരെ ആവേശം കൊള്ളിക്കുന്നതിനായി നിർമ്മിച്ച സിബി200എക്സ് അവരുടെ ദൈനംദിന നഗര റൈഡുകൾക്കും നഗരപരിധിക്കപ്പുറമുള്ള വിനോദങ്ങൾക്കും ഒരു മികച്ച റൈഡിംഗ് പാർട്ട്ണറെ വാഗ്ദാനം ചെയ്യുന്നു’ എന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, പ്രസിഡന്റ് & സിഇഒ അറ്റ്സുഷി ഒഗത പറഞ്ഞു.

ShareTweetSendShare

More News from this section

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

Latest News

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies