താലിബാൻ ഭീകരതയ്ക്ക് താക്കീതായി ലണ്ടനിൽ വൻ റാലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താലിബാൻ ഭീകരതയ്‌ക്ക് താക്കീതായി ലണ്ടനിൽ വൻ റാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2021, 09:21 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: അഫ്ഗാൻ ജനതയ്‌ക്ക് ഐക്യദാർഢ്യവും താലിബാൻ ഭീകരതയ്‌ക്ക് താക്കീതുമായി ലണ്ടനിൽ വൻ റാലി. മധ്യ ലണ്ടനിലെ ഹൈഡൽ പാർക്കിന് സമീപം നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. അഫ്ഗാനിസ്ഥാന്റെ പതാകയുമായാണ് പ്രകടനം നടത്തിയത്. ലോക സമാധാനത്തിനും ജനാധിപത്യത്തിനും താലിബാൻ ഭീഷണിയാണെന്ന് പ്രകടനത്തിൽ മുദ്രാവാക്യം മുഴങ്ങി.

അന്താരാഷ്‌ട്ര സമൂഹം താലിബാന്റെ ക്രൂരതകൾക്കെതിരെ പ്രതികരിക്കണമെന്നം പ്രകടനക്കാർ ആവശ്യപ്പെട്ടു. റോമിലെ റിപബ്ലിക് സ്‌ക്വയറിൽ നടന്ന താലിബാൻ വിരുദ്ധ റാലിയിലും വൻ ജനക്കൂട്ടം അണിചേർന്നു. അഫ്ഗാൻ പൗരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന റാലിയിൽ നിരവധി മാധ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി ഇറ്റാലിയൻ പൗരന്മാരും പങ്കെടുത്തു.

നേരത്തെ അമേരിക്കയിൽ വൈറ്റ്ഹൗസിനു മുന്നിലും പ്രകടനം നടന്നിരുന്നു. ബൈഡൻ ഭരണകൂടം അഫ്ഗാൻ ജനതയെ വഞ്ചിച്ചുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കാബൂൾ താലിബാൻ കീഴടക്കിയതോടെ അഫ്ഗാനിസ്ഥാനിൽ കടുത്ത മനുഷ്യാവകാശങ്ങളും ക്രൂരതകളുമാണ് അരങ്ങേറുന്നത്. ഇതിനെതിരെ ലോകമാകെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Tags: londonTalibanrome
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies