മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സയിദ് ഷഹീദ് ഹക്കീം വിടവാങ്ങി; ഓർമയായത് റോം ഒളിമ്പിക്‌സിലെ ഇന്ത്യൻ ടീം അംഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സയിദ് ഷഹീദ് ഹക്കീം വിടവാങ്ങി; ഓർമയായത് റോം ഒളിമ്പിക്‌സിലെ ഇന്ത്യൻ ടീം അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2021, 01:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സയിദ് ഷഹീദ് ഹക്കീം നിര്യാതനായി. 82 വയസായിരുന്നു. ഹക്കീം സാബ് എന്ന് അറിയപ്പെടുന്ന മുൻ ഫുട്‌ബോളർ 1960 റോം ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം അംഗമായിരുന്നു. ഫിഫയുടെ അന്താരാഷ്‌ട്ര റഫറിയായി ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. 1988ൽ ദോഹയിൽ നടന്ന എഎഫ്‌സി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നിരീക്ഷകനായിരുന്നു.

സയിദ് ഷഹീദ് ഹക്കീമിന്റെ നിര്യാണത്തിൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അനുശോചിച്ചു. ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണ തലമുറയിലെ താരമായിരുന്നു ഹക്കീം സാബെന്ന് ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടത്. രാജ്യത്ത് ഫുട്‌ബോളിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ഇന്ത്യൻ ഫുട്‌ബോൾ ഹക്കീം സാബിന്റെ സേവനങ്ങളെ എക്കാലവും സ്മരിക്കുമെന്നും അനുശോചന സന്ദേശത്തിൽ പ്രഫുൽ പട്ടേൽ വ്യക്തമാക്കി.

1960ൽ സന്തോഷ് ട്രോഫി നേടിയ സർവീസസ് ടീമിൽ അംഗമായിരുന്നു. ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 1998ൽ ഡ്യൂറന്റ് കപ്പ് നേടിയ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പരിശീലകനായിരുന്നു. സാൽഗോക്കർ, ഹിന്ദുസ്ഥാൻ എഫ്‌സി, മുംബൈ ബംഗാൾ എഫ്‌സി എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2017ൽ സമഗ്ര സംഭാവനയ്‌ക്കുളള ധ്യാൻചന്ദ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഹക്കീം സാബിന്റെ നിര്യാണത്തിൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസും അനുശോചിച്ചു.

Tags: footballAIFFolympiandemise
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies