അഞ്ച് വനിതാ ഓഫീസർമാർക്ക് ടൈം സ്‌കെയിൽ കേണൽ റാങ്ക് നൽകി ഇന്ത്യൻ ആർമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് വനിതാ ഓഫീസർമാർക്ക് ടൈം സ്‌കെയിൽ കേണൽ റാങ്ക് നൽകി ഇന്ത്യൻ ആർമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2021, 04:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 26 വർഷത്തെ സേവനത്തിനുശേഷം, കേണൽ (ടൈം സ്‌കെയിൽ) റാങ്കിലേക്ക് അഞ്ച് വനിതാ ഓഫീസർമാരുടെ സ്ഥാനക്കയറ്റം. ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡിന്റെയാണ് തീരുമാനം.

കോർപ്‌സ് ഓഫ് സിഗ്‌നൽസിൽ നിന്നുള്ള ലെഫ്റ്റനന്റ് കേണൽ സംഗീത സർദാന, ഇഎംഇ കോർപ്‌സിൽ നിന്ന് ലെഫ്റ്റനന്റ് കേണൽ സോണിയ ആനന്ദ്, ലഫ്റ്റനന്റ് കേണൽ നവനീത് ദുഗൽ, കോർപ്‌സ് ഓഫ് എഞ്ചിനീയർമാരിൽ നിന്ന് ലെഫ്റ്റനന്റ് കേണൽ റീനു ഖന്ന, ലെഫ്റ്റനന്റ് കേണൽ റിച്ച സാഗർ എന്നിവരാണ് കേണൽ ടൈം സ്‌കെയിൽ റാങ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വനിതാ ഓഫീസർമാർ. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കോർപ്‌സ് ഓഫ് സിഗ്‌നൽസ്, കോർപ്‌സ് ഓഫ് ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർസ് (ഇഎംഇ), കോർപ്‌സ് ഓഫ് എഞ്ചിനീയർസ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥക്ക് കേണൽ പദവി നൽകുന്നത് ഇതാദ്യമായാണ്.

മുൻപ്, കേണൽ പദവിയിലേക്കുള്ള സ്ഥാനക്കയറ്റം ആർമി മെഡിക്കൽ കോർപ്‌സ് (എഎംസി), ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (ജെഎജി), ആർമി എജ്യുക്കേഷൻ കോർപ്‌സ് (എഇസി) എന്നിവയിലെ വനിതാ ഉദ്യോഗസ്ഥർക്ക് മാത്രമെ നൽകിയിരുന്നുള്ളു.

ഇന്ത്യൻ ആർമിയുടെ ഭൂരിഭാഗം ശാഖകളിൽ നിന്നുള്ള വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ നൽകാനുള്ള തീരുമാനത്തോടൊപ്പം, ഈ നടപടി ലിംഗ വിവേചനത്തിനെതിരെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ സമീപനത്തെ എടുത്തുകാട്ടുന്നു.

 

Tags: Indian Armywomen empowerment
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies